"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 55: | വരി 55: | ||
=== '''ഒളിമ്പിക്സ് ക്വിസ്''' === | === '''ഒളിമ്പിക്സ് ക്വിസ്''' === | ||
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു. | ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു. | ||
2018 ആഗസ്റ്റിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥക്ക് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഗീത ബാബു അവർകൾ ഫ്ലാഗോഫ് ചെയ്തു. | |||