"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ നടത്തി | ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ നടത്തി | ||
വെള്ളമുണ്ട: ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു .ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ഗീത ബാബു ഉദ്ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സക്കീന കുടുവ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്. വൈസ് പ്രസിഡണ്ട് ശ്രീ : ടി.കെ മമ്മൂട്ടി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ ശ്രീ.പി കെ അമീൻ,ശ്രീ മുരളി മാസ്റ്റർ, പ്രസാദ് വി കെ എന്നിവർ നേതൃത്വം നൽകി. | വെള്ളമുണ്ട: ലോകകപ്പ് ഫുട്ബോളിന് സ്വാഗതമോതി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു .ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:ഗീത ബാബു ഉദ്ഘാടനം ചെയ്തു .വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സക്കീന കുടുവ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്. വൈസ് പ്രസിഡണ്ട് ശ്രീ : ടി.കെ മമ്മൂട്ടി ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ ശ്രീ.പി കെ അമീൻ, ശ്രീ മുരളി മാസ്റ്റർ, പ്രസാദ് വി കെ എന്നിവർ നേതൃത്വം നൽകി. | ||
=== '''ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം''' === | |||
2020-21 അക്കാദമിക വർഷത്തിൽ സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ക്ലബ് ഫുട്ബോൾ മത്സരം നടത്തി. തീർത്തൂം ആവേശം പകർന്ന മത്സരമായിരുന്നു. ഇന്റർ ക്ലബ് മത്സരങ്ങൾ കുട്ടികളിലുള്ള ഉണർത്തിയെടുക്കാൻ സഹായിച്ചു. സ്കൂൾ ടീമിൽ ഇടം ലഭിക്കാത്ത കുട്ടികൾക്ക് അത് ഒരു അവസരം തന്നെയായിരുന്നു. | |||
=== '''ഒളിമ്പിക്സ് ക്വിസ്''' === | |||
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു. | |||