"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 47: | വരി 47: | ||
യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | യോഗദിനത്തിൽ സ്‌കൂൾ സ്റ്റുഡിയോയിൽ നിന്ന് യോഗാദിനാചരണം നടത്തപ്പെട്ടു. യോഗാചാര്യൻ ശ്രീ. ആർ.ഡി ബാബുസാർ സ്‌കൂൾ ചാനലിലൂടെ ബോധവത്ക്കരണ ക്ലാസ് നടത്തി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | |||
</div> | |||
==വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് നിർമ്മാണം == | |||
<div align="justify"> | |||
ഭൂമിയെ മലിനമാക്കുന്നരീതിയിൽ വലിച്ചെറിയുകയും, കത്തിച്ചുകളയുകയും ചെയ്യുന്ന വസ്തുക്കൾ പുന:രുപയോഗിക്കാൻ പാകത്തിൽ മറ്റു വസ്തുക്കൾ നിർമ്മിച്ച് ഭൂമിയെ മാലിന്യകൂമ്പാരത്തിൽ നിന്നും സംരക്ഷിക്കുവാൻ നല്ലപാഠം പ്രവർത്തകർ നിരവധി പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി.ഉപയോഗശൂന്യമായ പഴയതുണികൾ, പ്ലാസ്റ്റിക് കുപ്പികൾ ഇവ ഉപയോഗിച്ച് പ്രകൃതി സൗഹൃദ ചവിട്ടികൾ, കൗതുകവസ്തുക്കൾ എന്നിവ കുട്ടികൾ നിർമ്മിക്കുകയും പരിശീലിപ്പിക്കുകയും ഉണ്ടായി.പഴയസാരി, ഷോൾ എന്നിവ മുറിച്ച് വിവിധ വർണ്ണങ്ങൾ ഇടകലർത്തിയ ചവിട്ടികൾ കാഴ്ചയ്ക്ക് മനോഹരവും അഴുക്കു പിടിച്ചാൽ കഴുകി ഉണക്കി ഉപയോഗിക്കുവാൻ പാകത്തിലുള്ളതുമാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് കൗതുകകരമായ വെർട്ടിക്കൽ ഗാർഡൻ, കൗതുക വസ്തുക്കൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. കുട്ടികൾതന്നെ കുട്ടികൾക്ക് ഇവ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുകയും ധാരാളം കുട്ടികൾ വീടുകളിൽ ഇവയെല്ലാം നിർമ്മിക്കുകയും ഉണ്ടായി. | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||
</div> | </div> | ||