"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2019പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 46: | വരി 46: | ||
</gallery> | </gallery> | ||
</div> | </div> | ||
=ഗൃഹപാഠങ്ങൾ - നാടകം= | |||
<div align="justify"> | |||
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ചതുപോലെയുള്ള പാരിസ്ഥികത്തകർച്ച ലോകത്ത് മറ്റെവിടെയും ഉണ്ടായിട്ടില്ല. മലിനമാകാത്ത ജലസ്രോതസ്സുകൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല. മണ്ണും വെള്ളവും വായുവും വിഷലിപ്തം. രോഗങ്ങളുടെ പറുദീസ. ഇത്തരമൊരു ദുരവസ്ഥയിൽ നിന്ൻ കേരളത്തെ എങ്ങനെ കരകയറ്റാം എന്ന ചിന്തയാണ് ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതി നാടകം.ക്ലാസ് മുറിയിൽ ആരംഭിച്ച് പുറംലോകത്തേക്ക് വ്യാപിക്കുന്ന വിധത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പഠനപ്രവർത്തനങ്ങൾ കുട്ടികളുടെ നൈസർഗ്ഗീഗമായ പാരിസ്ഥിതിക പ്രജ്ഞയെ തിളക്കിയെടുക്കുന്നു. ഇപ്രകാരമുള്ള ഒരു കുട്ടിക്കൂട്ടത്തെ ഈ നാടകത്തിൽ കാണാവുന്നതാണ്. അവരുടെ നിഷ്കളങ്കമായതും കുസൃതിനിറഞ്ഞതുമായ ചോദ്യങ്ങൾ ആദ്യമൊക്കെ മുതിർന്നവരെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും സാവധാനം അവരും പുതിയ ചിന്തയിലേക്ക് നയിക്കപ്പെടുന്നതായി കാണാവുന്നതാണ്.ജലം, വായു, പരിസരം, ഭക്ഷ്യവസ്തുക്കൾ എന്നിവ കീടനാശിനികളുടെ അമിതോപയോഗം നിമിത്തം വിഷലിപ്തമായിരിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കപെടുന്നു. ഇവയെല്ലാം പരിസ്ഥിതിയെ തകർക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. കുട്ടികളിൽ നിന്നും കുടുംബത്തിലേക്ക് അവിടെ നിന്നും സമൂഹത്തിലേക്ക് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയം എത്തിക്കുക എന്നതാണ് ഈ നാടകം ലക്ഷ്യം വയ്ക്കുന്നത്. ഈ കുട്ടിക്കൂട്ടം നിരവധി സ്ഥലങ്ങളിൽ ഈ നാടകം അവതരിപ്പിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുകയുണ്ടായി. ഈ നാടകം രചിച്ചത് സ്കൂളിലെ മുൻ പി.റ്റി.എ പ്രസിഡന്റ് യശശരീരനായ ശ്രീ. സി.എഫ്.ജോസഫാണ്. | |||
<gallery mode="packed-hover"> | |||
</gallery></div> | |||
==ബഷീർ ദിനാചരണം == | ==ബഷീർ ദിനാചരണം == | ||
<div align="justify"> | <div align="justify"> | ||