"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38238 (സംവാദം | സംഭാവനകൾ)
No edit summary
38238 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ: thiruthiya dinacharanam
വരി 130: വരി 130:
മുൻവർഷങ്ങളിലും എൽ  എസ്. എസ് പരീക്ഷയിൽ മികവാർന്ന വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.  അക്ഷരമുറ്റത്ത് സംസ്ഥാനതലത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം നേടാൻ രണ്ടു കുട്ടികൾക്ക് കഴിഞ്ഞു.  കഴിഞ്ഞവർഷവും സംസ്ഥാനതല അക്ഷരമുറ്റം ക്വിസ് നാലാം സ്ഥാനം നേടാൻ കഴിഞ്ഞു.  ശാസ്ത്രമേള യോട് ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമുകളിലും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്.

== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ :എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും പലതരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് .ക്വിസ്,പതിപ്പ് നിർമ്മാണം ,കവിതകൾ കഥകൾ ശേഖരിക്കൽ ,നിർമ്മാണ പ്രവർത്തനങ്ങൾ ഇങ്ങനെ  പല പ്രവർത്തനങ്ങളും നടത്താറുണ്ട് .പരിസ്ഥിതി ദിന പ്രവർത്തനത്തിൽ വൃക്ഷതൈ നടീൽ ,പതിപ്പ് തയ്യാറാക്കൽ ,ക്വിസ് ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തിരുന്നു .സ്വാതന്ത്രദിനം  ആഘോഷിച്ചു .പതാകഉയർത്തൽ ,പതിപ്പ് നിർമ്മാണം ,ക്വിസ് ,പോസ്റ്റർ നിർമ്മാണം ,എന്നീ പ്രവർത്തങ്ങൾ നടത്തി  .വായനാദിനത്തിൽ  പുസ്തക പരിചയം ,കവിപരിചയം നടത്തി ,എല്ലാ അധ്യാപകരും ഓരോ പുസ്തകം കുട്ടികൾക്കായി പരിചയപ്പെടുത്തി ,ക്വിസ് ,പതിപ്പ് ങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്‌തു  . ഓണാഘോഷം  വളരെ ഭംഗി ആയി നടത്തി .പൂക്കളം ഇടീൽ ,ഓണപ്പാട്ട് മത്സരം ,മാവേലി ആയി വേഷം ഇടീൽ ,കഥ പറച്ചിൽ മത്സരം ,എന്നിവ നടത്തി .എ .പി .ജെ .അബ്ദുൾകലാം സാറിന്റെ ചരമദിനദിവസം  പതിപ്പുകൾ തയ്യാറാക്കി,പ്രസംഗ മത്സരം നടത്തി ,അധ്യാപകർ സന്ദേശം നൽകി .ഗാന്ധിജയന്തി ദിവസവും ഗാന്ധി തൊപ്പി നിർമ്മാണം ,ഗാന്ധിപ്പാട്ടുകൾ ആലപിക്കൽ ,ക്വിസ് എന്നീ പ്രവർത്തങ്ങളോടെ നന്നായി ആഘോഷിച്ചു . ==

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
"https://schoolwiki.in/ഗവ.എൽ.പി.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്