"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .
നീര്മാതളത്തിന്റെ നാടായ പുന്നയൂർകുളത്തിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന ചമ്മന്നൂർ എന്ന ഗ്രാമത്തിൽ 1893 ൽ ആരംഭിച്ച വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ .1893 കളരിക്കൽ വളവ് അഷറഫ് ഹാജിയുടെ ബാപ്പയുടെ ബാപ്പയായ ഹാജി അഹമ്മദ് മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിക്കുനത്തിന് തുടക്കം കുറിച്ചത് .ബ്രിട്ടീഷ് ഗവണ്മെന്റാണ് മാസ്റ്റർക് സ്കൂൾ തുടങ്ങുവാൻ അനുവാദം കൊടുത്തത് ഹാജിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ പിന്നീട് പുന്നയൂർക്കുളം പഞ്ചായത്ത് അഷറഫ് ഹാജിയുടെ പക്കൽ നിന്നും 20 സെന്റ്‌ സ്ഥലം വാങ്ങി 2014 - 2015 വർഷത്തിൽ 50 ലക്ഷം രൂപ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചു പുന്നയൂർക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു കോൺക്രീറ്റ് കെട്ടിടം സ്ഥാപിച്ചു സ്കൂൾ അവിടെ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായിക്കുവാൻ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343307" എന്ന താളിൽനിന്ന് ശേഖരിച്ചത്