"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41008hm (സംവാദം | സംഭാവനകൾ)
41008hm (സംവാദം | സംഭാവനകൾ)
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുപമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. ഔപചാരിക വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന അക്കാലത്ത് മലബാർ കലാപത്തിനും (1921) വൈക്കം സത്യാഗ്രഹത്തിനും (1924) ഇടയിലുണ്ടായ സാമൂഹിക ഉണർവ്വിൽ കുറച്ച് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ചാത്തന്നൂർ ഈച്ചഴികത്ത് കുഞ്ഞുരാമൻ മുതലാളി തന്റെ പേരിലുള്ള വസ്തുവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടിടീച്ചറും ജാനകിടീച്ചറും ആ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂൾ നടത്തിപ്പിനുള്ള പ്രയാസങ്ങൾ കാരണം 1954 ഇൽ ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് 50 സെന്റ് സ്ഥലവും സ്കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. സർക്കാർ ഏറ്റെടുത്ത ശേഷം പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണികഴിപ്പിച്ചു. അതാണ് ഇന്നത്തെ എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം. രണ്ടാം മന്ത്രിസഭയുടെ കാലത്ത് (1967 -69) യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ചാത്തന്നൂർ തങ്കപ്പൻപിള്ള ( എക്സ് -എം എൽ എ) യുടെ നേതൃത്വത്തിൽ സ്ഥലവാസികളുടെ സഹായത്താൽ 50 സെന്റ് വസ്തു വിലക്ക് വാങ്ങി നൽകിയാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചത്.  
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉളിയനാടും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ അക്ഷരാഭ്യാസനത്തിന് ആശ്രയിച്ചിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. ഔപചാരിക വിദ്യാഭ്യാസം സാർവത്രികമല്ലാതിരുന്ന അക്കാലത്ത് മലബാർ കലാപത്തിനും (1921) വൈക്കം സത്യാഗ്രഹത്തിനും (1924) ഇടയിലുണ്ടായ സാമൂഹിക ഉണർവ്വിൽ കുറച്ച് പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ആരംഭിക്കുകയുണ്ടായി. അക്കൂട്ടത്തിൽ ചാത്തന്നൂർ ഈച്ചഴികത്ത് കുഞ്ഞുരാമൻ മുതലാളി തന്റെ പേരിലുള്ള വസ്തുവിൽ ഒരു ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടിടീച്ചറും ജാനകിടീച്ചറും ആ സ്കൂളിലെ അധ്യാപകരായിരുന്നു. സ്കൂൾ നടത്തിപ്പിനുള്ള പ്രയാസങ്ങൾ കാരണം 1954 ഇൽ ഒരു രൂപ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് 50 സെന്റ് സ്ഥലവും സ്കൂളും സർക്കാരിലേക്ക് സറണ്ടർ ചെയ്തു. സർക്കാർ ഏറ്റെടുത്ത ശേഷം പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണികഴിപ്പിച്ചു. അതാണ് ഇന്നത്തെ എൽ പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം. രണ്ടാം മന്ത്രിസഭയുടെ കാലത്ത് (1967 -69) യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ചാത്തന്നൂർ തങ്കപ്പൻപിള്ള ( എക്സ് -എം എൽ എ) യുടെ നേതൃത്വത്തിൽ സ്ഥലവാസികളുടെ സഹായത്താൽ 50 സെന്റ് വസ്തു വിലക്ക് വാങ്ങി നൽകിയാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്യിച്ചത്.  


1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.
1980 ഇൽ ഇതൊരു ഹൈ സ്കൂളായി ഉയർത്തി. പി ടി എ യുടെ ഉത്സാഹത്താൽ നാട്ടുകാരുടെ സഹകരണത്തോടെ ഒന്നര ഏക്കർ ഭൂമി വിലക്ക് വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു. കൂടാതെ ക്ലാസുകൾ ആരംഭിക്കുന്നതിനായി 2 മുറികളുള്ള ഒരു കെട്ടിടവും ആവശ്യമായ ഫർണിച്ചറുകളും നിർമിച്ച് നൽകുകയുണ്ടായി.
"https://schoolwiki.in/ഗവ_ഹൈസ്കൂൾ_ഉളിയനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്