"എ ഐ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
{{prettyurl|A I M L P S POYYA}}<small><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | {{prettyurl|A I M L P S POYYA}}<small><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<br /> | <br /> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പൊയ്യ എഐഎംഎൽപി സ്കൂൾ.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പൊയ്യ എഐഎംഎൽപി സ്കൂൾ.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം നടത്തുന്നുഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു</small> | ||
==''<code>'''<u><big>ചരിത്രം</big></u>'''<small>;തൃശൂർ</small> <small>ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ പഞ്ചായത്തിലെ 13 വാർഡിൽ കായലിന്റെയും പുഴകളുടേയും കുളിർക്കാറ്റേറ്റ് സ്ഥിതി ചെയ്യുന്ന എ.ഐ.എം.എൽപി സ്കൂൾ അംബൂക്കൻ ലോന ഇട്ടിരാ മകൻ അഫ്രമിന്റ ഹൃദയ വിശാലത കൊണ്ട്. 1918ൽ സ്ഥാപിതമായി തിരുത്തിപ്പുറം ,പുത്തൻവേലിക്കര, തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻകോട്ട, മാളപ്പള്ളിപ്പുറം, പൂപ്പത്തി, ഈ സ്ഥലങ്ങളിൽ നിന്ന് എല്ലാ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു . 21/01/19 വരെ വ്യക്തികളുടെ കൈയിലാരുന്നു ഈ വിദ്യാലയം പള്ളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ രൂപതയുടെ കൈയിലാവുകയും പിന്നീട് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്തു.</small></code> <small>സമൂഹത്തിൽ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം തുടരുന്നു. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാളത്തിളക്കം , ഹലോ ഇംഗ്ലീഷ്, ഗണിതം, , ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും വികസിപ്പിക്കുന്നുണ്ട്</small>''== | |||
== ഭൗതീക സൗകര്യങ്ങൾ; == | |||
{{Infobox School | {{Infobox School | ||
| വരി 54: | വരി 54: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!1972-1979 | |||
!എം ബി പൗലോസ് | |||
|- | |||
|'''1979-1980''' | |||
|'''കെ പ്രഭാകരൻ മേനോൻ''' | |||
|- | |||
|'''1980-1982''' | |||
|'''ടി സി ലോനകുട്ടി''' | |||
|- | |||
|'''1982-1983''' | |||
|'''എ.ടി തൊമ്മൻ''' | |||
|- | |||
|'''1983-1984''' | |||
|'''വി ഒ അഫ്രേം''' | |||
|- | |||
|'''1985-1986''' | |||
|'''എം കെ റാഫേൽ''' | |||
|- | |||
|'''1986-1987''' | |||
|'''കെ ഡി ത്രേസ്യമ്മ''' | |||
|- | |||
|'''1987-1989''' | |||
|'''ടി പി വിലാസിനി''' | |||
|- | |||
|'''1989-1994''' | |||
|'''എ ജെ ജോസ്''' | |||
|- | |||
|'''1994-1998''' | |||
|'''കെ വി റോസി''' | |||
|- | |||
|'''1998-2001''' | |||
|'''സിസി എൽസി''' | |||
|- | |||
|'''2001-2002''' | |||
|'''പി ഐ സിസിലി''' | |||
|- | |||
|'''2002-2014''' | |||
|'''എം പി സിസിലി''' | |||
|- | |||
|'''2014-2015''' | |||
|'''ജോളി വർഗീസ്''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
20:09, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പൊയ്യ എഐഎംഎൽപി സ്കൂൾ.പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം നടത്തുന്നുഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു
ചരിത്രം;തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പൊയ്യ പഞ്ചായത്തിലെ 13 വാർഡിൽ കായലിന്റെയും പുഴകളുടേയും കുളിർക്കാറ്റേറ്റ് സ്ഥിതി ചെയ്യുന്ന എ.ഐ.എം.എൽപി സ്കൂൾ അംബൂക്കൻ ലോന ഇട്ടിരാ മകൻ അഫ്രമിന്റ ഹൃദയ വിശാലത കൊണ്ട്. 1918ൽ സ്ഥാപിതമായി തിരുത്തിപ്പുറം ,പുത്തൻവേലിക്കര, തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻകോട്ട, മാളപ്പള്ളിപ്പുറം, പൂപ്പത്തി, ഈ സ്ഥലങ്ങളിൽ നിന്ന് എല്ലാ മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു . 21/01/19 വരെ വ്യക്തികളുടെ കൈയിലാരുന്നു ഈ വിദ്യാലയം പള്ളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ രൂപതയുടെ കൈയിലാവുകയും പിന്നീട് കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്തു. സമൂഹത്തിൽ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ് ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ അധ്യയനം തുടരുന്നു. കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാളത്തിളക്കം , ഹലോ ഇംഗ്ലീഷ്, ഗണിതം, , ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും വികസിപ്പിക്കുന്നുണ്ട്
ഭൗതീക സൗകര്യങ്ങൾ;
| എ ഐ എം എൽ പി എസ് പൊയ്യ | |
|---|---|
| വിലാസം | |
പൊയ്യ പൊയ്യ പി.ഒ. , 680733 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1918 |
| വിവരങ്ങൾ | |
| ഇമെയിൽ | aimlpspoyya@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23506 (സമേതം) |
| യുഡൈസ് കോഡ് | 32070903102 |
| വിക്കിഡാറ്റ | Q64089141 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പൊയ്യ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 18 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 45 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മോളി കെ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് വി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസാ സോജൻ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 23506 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| 1972-1979 | എം ബി പൗലോസ് |
|---|---|
| 1979-1980 | കെ പ്രഭാകരൻ മേനോൻ |
| 1980-1982 | ടി സി ലോനകുട്ടി |
| 1982-1983 | എ.ടി തൊമ്മൻ |
| 1983-1984 | വി ഒ അഫ്രേം |
| 1985-1986 | എം കെ റാഫേൽ |
| 1986-1987 | കെ ഡി ത്രേസ്യമ്മ |
| 1987-1989 | ടി പി വിലാസിനി |
| 1989-1994 | എ ജെ ജോസ് |
| 1994-1998 | കെ വി റോസി |
| 1998-2001 | സിസി എൽസി |
| 2001-2002 | പി ഐ സിസിലി |
| 2002-2014 | എം പി സിസിലി |
| 2014-2015 | ജോളി വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{#multimaps:10.20565276.237683,zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23506
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ