"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 70: വരി 70:


== ചരിത്രം  ==
== ചരിത്രം  ==
1922 ലാണ് കച്ചേരിക്കുന്നിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾകണ്ടുകിട്ടിയിട്ടുണ്ട്.  മലബാർകലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള കൊടിയ നിരാശയുടെയുംഅവിശ്വാസത്തിന്റെയും സന്ദർഭത്തിലാണ് സ്കൂളിന്റെ ജനനം. സാമൂഹിക ഐക്യംവീണ്ടെടുക്കുന്നതിനും വിദ്യാലയത്തിന്റെ   സംസ്ഥാപനം വലിയ പങ്കുവഹിച്ചു.  
1922 ലാണ് കച്ചേരിക്കുന്നിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്.  മലബാർകലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള കൊടിയ നിരാശയുടെയും അവിശ്വാസത്തിന്റെയും സന്ദർഭത്തിലാണ് സ്കൂളിന്റെ ജനനം. സാമൂഹിക ഐക്യംവീണ്ടെടുക്കുന്നതിനും വിദ്യാലയത്തിന്റെ   സംസ്ഥാപനം വലിയ പങ്കുവഹിച്ചു.  


[[കൂടുതൽ വായിക്കാൻ.]]  
[[കൂടുതൽ വായിക്കാൻ.]]  

19:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടുകാർക്കിടയിൽ "ചെറിയ സ്കൂൾ" എന്നറിയപ്പെടുന്ന ഈ വിദ്യാലയം , പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസജില്ലയിൽ ,

ചെർപ്പുളശ്ശേരി ഉപജില്ലയിലെ കച്ചേരിക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെപ്പോലുള്ള ദേശാഭിമാനികളുടെ വീര ചരിത്രമുറങ്ങുന്ന മണ്ണിലാണ് കച്ചേരിക്കുന്ന്

എ.എം.എൽ.പി  സ്കൂൾ 1922 ൽ സ്ഥാപിക്കപ്പെടുന്നത് .

ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നേർസാക്ഷിയാണ് ഈ വിദ്യാലയം .

എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്
വിലാസം
ചെർപ്പുളശേരി

ചെർപ്പുളശേരി പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽamlpsncedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്20337 (സമേതം)
യുഡൈസ് കോഡ്32060300705
വിക്കിഡാറ്റQ64690352
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരതീദേവി
പി.ടി.എ. പ്രസിഡണ്ട്ഹസീന പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന സി
അവസാനം തിരുത്തിയത്
19-01-202220337 amlps cpy north kacherikkunn


പ്രോജക്ടുകൾ



ചരിത്രം

1922 ലാണ് കച്ചേരിക്കുന്നിൽ ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന രേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്.  മലബാർകലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള കൊടിയ നിരാശയുടെയും അവിശ്വാസത്തിന്റെയും സന്ദർഭത്തിലാണ് സ്കൂളിന്റെ ജനനം. സാമൂഹിക ഐക്യംവീണ്ടെടുക്കുന്നതിനും വിദ്യാലയത്തിന്റെ   സംസ്ഥാപനം വലിയ പങ്കുവഹിച്ചു.

കൂടുതൽ വായിക്കാൻ.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

1. കെ.പി അച്ചുതൻ നായർ
2. കെ. കല്യാണി അമ്മ
3. കെ.പി കമലാവതി ടീച്ചർ
4. കെ. രാമൻകുട്ടി മാസ്റ്റർ
5. പി.എ കനകമ്മ ടീച്ചർ
6. കെ. ബാലകൃഷ്ണൻ
7. കെ. ശ്രീധരൻ
8. പി. പ്രേമകുമാരി

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.885043899999994, 76.32500376379195|zoom=12}}