"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
അന്ത്രപ്പേർ കുടുംബാംഗങ്ങൾ അധികവും തങ്കിയിലാണ് നി വസിച്ചത് എന്നതും തങ്കിയുടെ അക്കാലത്തെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളക്കെട്ടും, ചതുപ്പും,ചിറകളും , പാടങ്ങളുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വെള്ളക്കെട്ട് എന്നർത്ഥമുള്ള 'TANK' എന്ന പദത്തിൽ നിന്ന് ശബ്ദരൂപഭേദമുണ്ടായി തങ്കിയായിതീർന്നിരിക്കുന്നു. ഇതാണ് തങ്കി എന്ന സ്ഥല നാമത്തിനു പിന്നിൽ അനുമാനിക്കാനുള്ള വസ്തുത. | അന്ത്രപ്പേർ കുടുംബാംഗങ്ങൾ അധികവും തങ്കിയിലാണ് നി വസിച്ചത് എന്നതും തങ്കിയുടെ അക്കാലത്തെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വെള്ളക്കെട്ടും, ചതുപ്പും,ചിറകളും , പാടങ്ങളുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം വെള്ളക്കെട്ട് എന്നർത്ഥമുള്ള 'TANK' എന്ന പദത്തിൽ നിന്ന് ശബ്ദരൂപഭേദമുണ്ടായി തങ്കിയായിതീർന്നിരിക്കുന്നു. ഇതാണ് തങ്കി എന്ന സ്ഥല നാമത്തിനു പിന്നിൽ അനുമാനിക്കാനുള്ള വസ്തുത. | ||
'''തങ്കിയിലെ ജനങ്ങളുടെ തൊഴിൽ, കൃഷി രീതികൾ, ചെറുകിട വ്യവസായങ്ങൾ''' | |||
തങ്കിയിലെ തൊഴിൽ മേഖലയെക്കുറിച്ച് പറയുമ്പോൾ ആദ്യകാലത്ത് കാർഷികരംഗം തന്നെയായിരുന്നു മുഖ്യം. ആ കാലഘട്ടത്തിൽ ഒരു കർഷക തൊഴിലാളിക്ക് ഒന്നര അണയായിരുന്നു കൂലി.കൂടാതെ രാവിലെ 10 മണിക്ക് കപ്പയും കള്ളും, ഉച്ചയ്ക്ക് ഊണും, 4 മണിക്ക് ഒരു തുണ്ട് കള്ളും ലഭിച്ചിരുന്നു.'സ്ത്രീകൾ കർഷകവൃത്തിയോടൊപ്പം വൈകുന്നേരങ്ങളിൽ കയറും പിരിക്കും. അവനവൻ്റെ മടലും മുതലാളിമാർ തരുന്ന മടലും തോട്ടിലഴുക്കിയെടുത്ത് തല്ലി ചകിരിയാക്കിയാണ് കയർപിരിക്കുന്നത്.തേങ്ങ വെട്ടിയുണക്കിയത് കൊപ്രയാക്കി ചേർത്തലയിൽ എത്തിച്ചു വിൽക്കും.വയലുകളിൽ വിളയുന്ന നെൽക്കതിരുകൾ കോയിതെടുത് മുതലാളിമാരുടെ കളങ്ങളിൽ എത്തിച്ച് അടുക്കി വയ്ക്കുകയും പിന്നീട് മെതിച്ച് അള ക്കുമ്പോൾ പത്ത് അളവിന് ഒരളവു കൂലി ലഭിക്കും . പടിപടിയായി കൂലി ഉയർന്നു കയറുപിരി മതത്തിന്റെ രാട്ടുകളിലേക് വ്യാപിച്ചു . കരിനിലങ്ങളിൽ നെല്ലിന് പകരം തെങ്ങുകൾ വെച്ചു.വെള്ളം വറ്റിക്കുന്നതിൽ ചാക്ക്രങ്ങൾക് പകരം ഓയിൽ എൻജിൻ വന്നു.തള്ളിക്കറക്കുന്ന എണ്ണ യാട്ട് ചക്കുകൾക് പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ചക്ക് തങ്കിയിലേ അന്ത്രപ്പേരു ജങ്ഷനടുത് പ്രവർത്തനം ഉണ്ടായിരുന്നു ഇപ്പോൾ തങ്കി ഇടവക ഉൾകൊള്ളുന്ന പ്രതേശത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ രംഗം കെട്ടിടനർമ്മാണവും , കയർ പിരിയും , ചെറുകിട കയർ ഫാക്ടറികളിലും ആണ്.കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്നു കുറവാണ് . നിർമ ണരംഗത്തെ തൊഴിൽ സാധ്യത എറണാകുളം നഗരത്തിന്റെ വളർചെയെയും ആശ്രയിച്ചിരിക്കുന്നു . തിരുവിതാംകൂർ രാജഭരണത്തിന്റെ കാലത്ത് ഭൂസ്വിതുക്കൾ എല്ലാം തന്നെ ജന്മിമാരുടെ കൈവശത്തിലയിരുന്ന് . ബാക്കി ജനങ്ങളകട്ടെ സാധാരണ കർഷകരും, കുടികിടപ്പുകാരുമയിരുന്ന് . കർഷകർ മട്ടാഞ്ചേരിയിലെ യഹൂദ പ്രമാണിമാരുടെ , തുറവൂർ , ചേർത്തല തിരുമല ദേവ്സ്വാങ്ങളുടെയും വസ്തുക്കളും നിലങ്ങളും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു . തെങ്ങും നെല്ലും ആയിരുന്നു ഇവിടുത്തെ പ്രധാന കൃഷികൾ . നാളികേരത്തിന് ന്യായമായ വില ലഭിച്ചു ഇരുന്നതിനാൽ തെങ്ങ് കൃഷി വളരെ ആധായകരം ആയിരുന്നു . കൽപ്പക വൃക്ഷത്തിൽ നിന്നും ലഭിക്കുന്ന നാളികേരം , ഓല, ചിരട്ട, തൊണ്ട്, എന്നിവയുമായി ബന്ധപ്പെട്ട് തൊഴിലും കച്ചവടവും ഇവിടെ നിലനിന്നിരുന്നു . നാളികേരത്തിൽ നിന്ന് ലഭിക്കുന്ന കൊപ്ര വിക്കുന്നവരും , കൊപ്ര ഉണക്കി എണ്ണ അക്കുന്നവരും നാളികേര തൊണ്ടിൽ നിന്ന് കയർ ഉത്പാദിപ്പിക്കുന്ന തൊഴിലും ചെയ്തിരുന്ന ഒട്ടനവധി ആളുകൾ ഉണ്ടായിരുന്നു കൊപ്ര പാമോയിൽ തുടങ്ങിയവയുടെ ഇറക്കമ്മതിയിലുടെ 1988, 1993 . 1997 , 2001 എന്നീ വർഷങ്ങളിൽ നാളികേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു . തുടർന്ന് തേങ്ങയുടെ ഉത്പാദനം നാലിൽ ഒന്നായി കുറഞ്ഞു.തമിഴ്നാട്ടിൽ നിന്ന് ചകിരി ഇറക്കി തുടങ്ങിയതിലൂടെ പച്ച തൊണ്ടിന്റെ സംസ്കരണവും നിലച്ചു. ഇത് കയർ മേഖലയെ ക്രമേണ ബാധിച്ചു | |||
പ്രധാന മതവിഭാഗങ്ങൾ | പ്രധാന മതവിഭാഗങ്ങൾ | ||
| വരി 22: | വരി 26: | ||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും, ക്രിസ്തുവിനെ ജനന ദിനമായ ക്രിസ്തുമസ്സും, കൂടാതെ വിഷുവും, ഈസ്റ്ററും,എല്ലാ മതവിഭാഗത്തിൽ പെട്ടവരും ആഘോഷമാക്കുന്നു. പാടത്തും പറമ്പിലും നടന്നു പൂക്കൾ ശേഖരിച്ച് പൂക്കളമിട്ടു പുത്തൻ വസ്ത്രങ്ങൾഎടുത്തും ഓണ സദ്യഒരുക്കിയും | കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണവും, ക്രിസ്തുവിനെ ജനന ദിനമായ ക്രിസ്തുമസ്സും, കൂടാതെ വിഷുവും, ഈസ്റ്ററും,എല്ലാ മതവിഭാഗത്തിൽ പെട്ടവരും ആഘോഷമാക്കുന്നു. പാടത്തും പറമ്പിലും നടന്നു പൂക്കൾ ശേഖരിച്ച് പൂക്കളമിട്ടു പുത്തൻ വസ്ത്രങ്ങൾഎടുത്തും ഓണ സദ്യഒരുക്കിയും | ||
പ്രധാന വൃക്തികൾ | '''പ്രധാന വൃക്തികൾ''' | ||
അന്ത്രപ്പേർ സമൂഹം | '''അന്ത്രപ്പേർ സമൂഹം''' | ||
കേരള സഭയിൽ തങ്കി - അർത്തിങ്കൽ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു വിശ്വാസ സമൂഹമാണിത് . ഇവരുടെ പൂർവ്വികർ പോർച്ചുഗീസുകാരാണ്. 1498- ൽ മാസ്കോ ഡാ ഗാമ കോഴിക്കോട് വന്നതിനു ശേഷമാണിവിടെ ആവിർഭാവം. ആൻഡ്രു പെരേര എന്നയാളായിരുന്നു ആദ്യമെത്തിയവരിൽ പ്രധാനി. കേരളത്തിൽ ബിസിനസ്സ് ആവശ്യവുമായാണ് ഇവർ വന്നത്. കൊച്ചി മഹാരാജാവിൻ്റെ ഇഷ്ടക്കാരനും ചീഫ് ട്രയിനിയുമായിരുന്നു അൻഡ്രൂസ് പെരേര. അദ്ദേഹത്തിൻ്റെ പിന്നാലെ വന്നവർ ചിലർ ഇവിടെ നിന്ന് വിവാഹബന്ധം സ്ഥാപിച്ചു. അങ്ങനെ അവരുടെ കുടുംബ പോരായി മാറി അന്ത്രപ്പേർ എന്നത്. മലയാളികളിൽ കൂടുതൽ സൗന്ദര്യമുള്ള സുറിയാനി കത്തോലിക്ക സ്ത്രീകളെയാണ് അവർ വിവാഹം കഴിച്ചത്. അങ്ങനെ അവർ സുവർണ്ണരുടെയിടയിൽ സ്ഥാനം പിടിച്ചു. "അന്തഊരിൽ പെരിയവർ" എന്നതാണ് അന്ത്രപ്പേർ എന്ന് അവർ തന്നെ വ്യാഖ്യാനിച്ചു. കാരണം കൊച്ചി മഹാരാജാവ് ഇവർക്ക് ഇഷ്ടംപോലെ ഭൂമി പതിച്ചു കൊടുത്തു. അങ്ങനെ അവർ നാട്ടുപ്രമാണിമാരായി മാറി. | കേരള സഭയിൽ തങ്കി - അർത്തിങ്കൽ പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഒരു വിശ്വാസ സമൂഹമാണിത് . ഇവരുടെ പൂർവ്വികർ പോർച്ചുഗീസുകാരാണ്. 1498- ൽ മാസ്കോ ഡാ ഗാമ കോഴിക്കോട് വന്നതിനു ശേഷമാണിവിടെ ആവിർഭാവം. ആൻഡ്രു പെരേര എന്നയാളായിരുന്നു ആദ്യമെത്തിയവരിൽ പ്രധാനി. കേരളത്തിൽ ബിസിനസ്സ് ആവശ്യവുമായാണ് ഇവർ വന്നത്. കൊച്ചി മഹാരാജാവിൻ്റെ ഇഷ്ടക്കാരനും ചീഫ് ട്രയിനിയുമായിരുന്നു അൻഡ്രൂസ് പെരേര. അദ്ദേഹത്തിൻ്റെ പിന്നാലെ വന്നവർ ചിലർ ഇവിടെ നിന്ന് വിവാഹബന്ധം സ്ഥാപിച്ചു. അങ്ങനെ അവരുടെ കുടുംബ പോരായി മാറി അന്ത്രപ്പേർ എന്നത്. മലയാളികളിൽ കൂടുതൽ സൗന്ദര്യമുള്ള സുറിയാനി കത്തോലിക്ക സ്ത്രീകളെയാണ് അവർ വിവാഹം കഴിച്ചത്. അങ്ങനെ അവർ സുവർണ്ണരുടെയിടയിൽ സ്ഥാനം പിടിച്ചു. "അന്തഊരിൽ പെരിയവർ" എന്നതാണ് അന്ത്രപ്പേർ എന്ന് അവർ തന്നെ വ്യാഖ്യാനിച്ചു. കാരണം കൊച്ചി മഹാരാജാവ് ഇവർക്ക് ഇഷ്ടംപോലെ ഭൂമി പതിച്ചു കൊടുത്തു. അങ്ങനെ അവർ നാട്ടുപ്രമാണിമാരായി മാറി. | ||
| വരി 38: | വരി 37: | ||
കരപ്പുറത്തെ ക്രൈസ്തവരുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കു വേണ്ടി 1579-ൽ തങ്കിയിൽ ഒരു കുരിശുപ്പള്ളി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് "സാത്തോ ആന്ത്രേ മിഷൻ " എന്ന വൈദിക സംഘമായിരുന്നു. | കരപ്പുറത്തെ ക്രൈസ്തവരുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കു വേണ്ടി 1579-ൽ തങ്കിയിൽ ഒരു കുരിശുപ്പള്ളി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് "സാത്തോ ആന്ത്രേ മിഷൻ " എന്ന വൈദിക സംഘമായിരുന്നു. | ||
കോച്ചാമാർ | '''കോച്ചാമാർ''' | ||
രാജഭരണകാലത്ത് ഇവർ ഭരണവർഗ്ഗവുമായി ചങ്ങാത്തത്തിലായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് സർ സി. പി. യുടെ പോലീസ് ഇവരുടെ ഭവനങ്ങളിൽ താമസിച്ചിരുന്നു. | രാജഭരണകാലത്ത് ഇവർ ഭരണവർഗ്ഗവുമായി ചങ്ങാത്തത്തിലായിരുന്നു. പുന്നപ്ര-വയലാർ സമരകാലത്ത് സർ സി. പി. യുടെ പോലീസ് ഇവരുടെ ഭവനങ്ങളിൽ താമസിച്ചിരുന്നു. | ||
| വരി 46: | വരി 45: | ||
പഴമയുടെ ഗാംഭര്യം കെട്ടിടത്തിന്റെ മരഭാങ്ങളിൽ കാണാം. വെട്ടയ്ക്കൽ തങ്കിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. | പഴമയുടെ ഗാംഭര്യം കെട്ടിടത്തിന്റെ മരഭാങ്ങളിൽ കാണാം. വെട്ടയ്ക്കൽ തങ്കിയോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. | ||
ഇട്ടി അച്യുതൻ | '''ഇട്ടി അച്യുതൻ''' | ||
പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രഗത്ഭനായ നാട്ടുവൈദ്യനായിരുന്നു ഇട്ടി അച്യുതൻ.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുൾപ്പെടുത്തിയക്കൊണ്ട് തയ്യാറാക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥസമുച്ചയത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചു.1678-1693 കാലഘട്ടത്തിൽ നെതർലൻഡിലെ ആംസ് റ്റർഡാമിൽ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥസമൂച്ചയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കു ന്ന സസ്യങ്ങളുടെ മലയാളം പേരുകൾ പറഞ്ഞുകൊടുത്തത് ഇട്ടി അച്യുതനായിരുന്നു.17-യാം നൂറ്റാണ്ടിൽ കരപ്പുറം എന്നറിയപ്പെടുന്ന സ് സ് സ് ഥലം. അതായത് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെടുന്ന തങ്കിയോടടുത്ത കടക്കരപ്പള്ളി ഗ്രാമമായിരുന്നു ഇട്ടി അച്യുതന്റെ ജന്മദേശം<gallery> | പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന പ്രഗത്ഭനായ നാട്ടുവൈദ്യനായിരുന്നു ഇട്ടി അച്യുതൻ.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങളുൾപ്പെടുത്തിയക്കൊണ്ട് തയ്യാറാക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥസമുച്ചയത്തിന്റെ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിച്ചു.1678-1693 കാലഘട്ടത്തിൽ നെതർലൻഡിലെ ആംസ് റ്റർഡാമിൽ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥസമൂച്ചയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കു ന്ന സസ്യങ്ങളുടെ മലയാളം പേരുകൾ പറഞ്ഞുകൊടുത്തത് ഇട്ടി അച്യുതനായിരുന്നു.17-യാം നൂറ്റാണ്ടിൽ കരപ്പുറം എന്നറിയപ്പെടുന്ന സ് സ് സ് ഥലം. അതായത് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെടുന്ന തങ്കിയോടടുത്ത കടക്കരപ്പള്ളി ഗ്രാമമായിരുന്നു ഇട്ടി അച്യുതന്റെ ജന്മദേശം<gallery> | ||