"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('= ലോവർ പ്രൈമറി വിഭാഗം = ഗവൺമെൻറ്, മോഡൽ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
= ലോവർ പ്രൈമറി വിഭാഗം =
= ലോവർ പ്രൈമറി വിഭാഗം 2021-22 =
===സ്വാതന്ത്ര്യദിനം===

1947 ഓഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം. ഈ സ്വാതന്ത്ര്യം നമുക്ക് നേടി തന്ന ധീര ദേശാഭിമാനികളെ സ്നേഹനിർഭരമായി കൃതജ്ഞതയോടെ ഓർക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞതലമുറ യുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാദിത്തവും സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നു. ഈ മൂല്യങ്ങൾ നമ്മുടെ കുട്ടികളിലും വളർത്തേണ്ടതുണ്ട്. കൊറോണ എന്ന മഹാമാരിക്കിടയിലും എല്ലാവിധ നിയമങ്ങളും പാലിച്ച് കൊണ്ട് തന്നെ ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആലോഷിക്കുകയുണ്ടായി. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ്സ്, പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാനിധ്യത്തിൽ സ്കൂൾ മുറ്റത്ത് പതാക ഉയർത്തി.

ഓഫ്‌ലൈൻ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചത്. കുട്ടികളിൽ സ്വാതന്ത്ര്യദിന ത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കുന്നതിനായി 'സ്വാതന്ത്ര്യദിനത്തിന്റെ മഹത്വം 'എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗമത്സരം നടത്തുക യുണ്ടായി. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷയിൽ മികച്ചത് കണ്ടെത്തുകയും സമ്മാനങ്ങൾ നൽകുക യും ചെയ്തു. കൂടാതെ  ദേശഭക്തി ഗാനമത്സരവുംകുട്ടികൾക്കായി സംഘടിപ്പിച്ചു. സമ്മാനങ്ങൾ നൽകി. സ്വാതന്ത്ര്യദിനത്തിന്റെ അവബോധം കുട്ടികളിൽ പകർന്നു നൽകുന്നതിലേക്കായി പതാക നിർമാണം, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷം ധരിച്ചു ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇടൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കുട്ടികൾക്ക് അറിയാവുന്ന സംഭവങ്ങളുടെയോ പ്രമുഖ നേതാക്കളുടെയോ ചിത്രം വരക്കൽ തുടങ്ങിയ ക്ലാസ്സ്‌ തല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. എല്ലാകുട്ടികളും വളരെ ഉത്സാഹത്തോടെ യാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോം വഴി സ്വാതന്ത്യസമര ചരിത്ര ക്വിസ്സ് നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഈ പ്രവർത്തനത്തിന്റെ സവിശേഷതയായിരുന്നു.

= ലോവർ പ്രൈമറി വിഭാഗം 2018-19  =
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂളിലെ എൽ. പി. വിഭാഗം ഗംഗാ ബ്ലോക്കിലെ ഇരു നിലകളിലുമായി പ്രവ൪ത്തിച്ചു പോരുന്നു.  2018-2019 അധ്യയന വ൪ഷത്തിൽ മു൯ വ൪ഷങ്ങളെ അപേക്ഷിച്ച് 126 കുട്ടികൾ പുതിയതായി അഡ്മിഷ൯ എടുത്തിട്ടുണ്ട്.  ഒന്നാം ക്ലാസ്സിൽ 45 , രണ്ടാം ക്ലാസ്സിൽ46,മൂന്നാം ക്ലാസ്സിൽ 71,നാലാം ക്ലാസ്സിൽ 61  കുട്ടികൾ ഇവിടെ പഠിക്കുന്നു.

== പ്രവർത്തനം ==
== പ്രവർത്തനം ==
വരി 13: വരി 19:

എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം സ്ക്കൂൾ വാർഷിക ആഘോഷത്തിൽ  ഉറപ്പു വരുത്തുന്നു.  സർവ്വോപരി പ്രഥമാധ്യാപികയായ ശ്രീമതി ബി. കെ. കല ടീച്ചറുടെ കുരുതലും കാര്യക്ഷമതയും മാത്രമാണ് എൽ. പി. വിഭാഗത്തെ സമ്പൂർണ്ണമാക്കുന്നത്.

== 2018-19 പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:44050 246.jpg|thumb|എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്]]
[[പ്രമാണം:44050 246.jpg|thumb|എൽ പി വിഭാഗത്തിന്റെ അസംബ്ലിയിൽ നിന്ന്]]
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''
9,090

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342154" എന്ന താളിൽനിന്ന് ശേഖരിച്ചത്