"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21897 (സംവാദം | സംഭാവനകൾ)
No edit summary
21897 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
ഡിസംബർ 10  - മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു റാലി സംഘടിപ്പിച്ചു.
ഡിസംബർ 10  - മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു റാലി സംഘടിപ്പിച്ചു.


=== 2. സയൻസ് ക്ലബ്ബ് ===
* 07/07/2021 - സയൻസ് ക്ലബ്ബ് രൂപീകരണം
2021-22 വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം ശ്രീ കെ ബാലസുബ്രമണ്യൻ മാസ്റ്റർ (ശാസ്ത്ര സാഹിത്യ പരിഷത്ത് പാലക്കാട്‌ ജില്ല പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസംഗ മത്സരം നടന്നു
* ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
യു പി വിഭാഗം - ക്വിസ്, പ്രസംഗം
എൽ പി വിഭാഗം - ഫാൻസി ഡ്രസ്സ്‌ മത്സരം,  ക്വിസ്
ചാന്ദ്രദിനത്തെ കുറിച്ചും ഇന്ത്യയുടെ ചാന്ദ്ര യാത്രകളെ കുറിച്ചും കുട്ടികളോട് സംസാരിക്കാൻ എ ചന്ദ്രമോഹൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വീഡിയോ പ്രസന്റേഷൻ തയ്യാറാക്കി
* മക്കൾക്കൊപ്പം
ശാസ്ത്ര ക്ലബ്ബിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ബോധവത്കരണ 30/08/2021ന് പരിപാടി സംഘടിപ്പിച്ചു. എല്ലാ രക്ഷിതാക്കളും പങ്കെടുക്കുന്ന തരത്തിൽ ക്ലാസ്സടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
* ഇൻസ്‌പയർ അവാർഡ്
10 / 9 / 2021ന് ഇൻസ്പയർ അവാർഡിലേക്ക് സ്കൂൾ സെലക്ഷനിൽ മുഹമ്മദ്‌ സിനാൻ ടിപി യെ തെരെഞ്ഞെടുത്തു.  കുട്ടികൾ വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ശാസ്ത്ര കണ്ടെത്തലുകളിൽ നിന്നാണ് തെരഞ്ഞെടുത്തത്
* സ്കൂൾ തല ശാസ്ത്രരംഗം
സ്കൂൾ തല ശാസ്ത്ര രംഗം പരിപാടികൾ 15/09/2021ന് നടന്നു. വിവിധ മത്സരങ്ങളിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു.
1) പ്രോജക്ട് - കോവിഡാനന്തര ലോകം - സിത്താര പി 7C
2) വീട്ടിലൊരു പരീക്ഷണം - ഷഹ്‌മ പി 7B
3) പഠനോപകരണ നിർമ്മാണം - അതുല്യ കൃഷ്ണ 7C
4) ശാസ്ത്ര ഗ്രന്ഥാസ്വാദനം - ഹിബ കെ പി
5) എന്റെ ശാസ്ത്രജ്ഞൻ  ഫാത്തിമ മിന്ന സി 7A
6) പ്രാദേശിക ചരിത്ര രചന - ഷഹ്‌മ വി പി 7സി
7) ശാസ്ത്ര ലേഖനം - സുൽത്താന ഫിർദൗസ 7C
സബ്ജില്ലാ തലത്തിൽ പ്രോജെക്ടിൽ സിത്താര പി രണ്ടാം സ്ഥാനവും, വീട്ടിലൊരു പരീക്ഷണം - ഷഹ്‌മ പി നാലാം സ്ഥാനവും കരസ്ഥമാക്കി