"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ  ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും  പഠിപ്പിക്കുന്നു...ഇംഗ്ലീഷ്  അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

വായനാദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും, അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസകാർഡ് നിർമ്മാണവും, പ്രകൃതി സംരക്ഷിക്കുന്നതുമായി   ബന്ധപ്പെട്ട്‌ പോസ്റ്റർ നിർമ്മാണം, ചിത്രകഥ എന്നീ പ്രവർത്തനങ്ങളും നടത്തി.
ഇംഗ്ലീഷ് ക്ലബ് വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ സ്നേഹം വളർത്തുന്നതിനും താൽപര്യം ഉണ്ടാക്കുവാനും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനും ഈ ക്ലബ്ബിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
 
" Hello English " പ്രവർത്തനങ്ങൾ എല്ലാ  ക്ലാസ്സുകളിലും സജീവമായി നടക്കുന്നു. ആഴ്ചയിലൊരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു.
 
കുട്ടികൾക്ക് തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി  "English Fest" നടത്തുകയും അതിൽ കുട്ടികളുടെ ആംഗ്യ പാട്ടുകൾ, സ്കിറ്റ് പ്രസംഗം തുടങ്ങി വിവിധയിനം പരിപാടികൾ ഉണ്ടാകാറുണ്ട്.

15:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ്