"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== 1. ഇംഗ്ലീഷ് ക്ലബ്ബ് === | |||
ജൂൺ 19 - ഇംഗ്ലീഷ് സാഹിത്യകാരന്മാരെ കുറിച്ചുള്ള വിവരണം, വായനയുടെ പ്രാദാന്യം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസംഗം,കവിതാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:English club reading day - poster.jpg|ലഘുചിത്രം|English Club - Reading Day Poster]] | |||
ജൂൺ 26 - ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു ബോധവൽക്കരണ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 6 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം നടത്തി.അതിനോടാനുബന്ധിച്ച ഇംഗ്ലീഷ് ക്ലബ്ബ് ഗ്രൂപിൽ ദിവസവും ഓരോ കുട്ടികൾ വീതം വാർത്താവായന നടത്തി. | |||
World population - ദിനത്തോടനുബന്ധിച്ചു പ്രസംഗ മത്സരം സംഘടിപ്പിച്ചു. | |||
ഓഗസ്റ്റ് 15 - സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു " gandhiji's role in the freedom struggle " എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസംഗ മത്സരം നടത്തി. | |||
സെപ്റ്റംബർ 5 - അദ്ധ്യാപക ദിനം ആശംസ കാർഡ് നിർമ്മാണം മത്സരം | |||
ഒക്ടോബർ 2 - ഗാന്ധിജയന്തി.. ഞാൻ കണ്ട / കേട്ട ഗാന്ധി എന്ന വിഷയത്തെ ആസ്പദ മാക്കി പ്രസംഗ മത്സരം നടത്തി. | |||
ഡിസംബർ 10 - മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു റാലി സംഘടിപ്പിച്ചു. | |||
=== 2. സംസ്കൃത ക്ലബ്ബ് === | |||
രാമായണ പ്രശ്നോത്തരി മത്സരം | |||
സംസ്കൃത ദിനാഘോഷം (അതിഥിയെ വിളിച്ചു) | |||
എല്ലാ ഞായറാഴ്ചയും കുട്ടികളുടെ കലാവാസന ഉണർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ | |||
ക്രിസ്തുമസ് കാർഡ് നിർമ്മാണം | |||
ജനുവരി കലണ്ടർ നിർമ്മാണം | |||