"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48542-wiki (സംവാദം | സംഭാവനകൾ) (ചരിത്രം തലക്കെട്ട്കൊടുത്തു) |
48542-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരുഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറ് പതിറ്റാണ്ടുകൾക്കു മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ പി.ടി.ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം. ഒരു ഓലഷെഡ്ഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ വിദ്യാലയം നിലനിർത്തിയത് ശ്രീ കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ വി.എം മുഹമ്മദ്ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്. വണ്ടൂർ ബ്ലോക്ക് മുഖേന സ്കൂളിന് കെട്ടിടം പണിയാൻ അനുമതി കിട്ടിയപ്പോൾ സൗകര്യപ്രദമായ സ്ഥലം ,അധികാരി സൗജന്യമായി നൽകി.മാത്രമല്ല ,കെട്ടിടം പണിയുന്നതിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും ഏറ്റെടുത്ത് ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടവും സ്ഥലവുംഉണ്ടാക്കി.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണ് ഈ പ്രദേശത്തുകാർ.വീട്ടിലെ പ്രാരാബ്ദങ്ങൾ അതിജീവിച്ച് വിദ്യഭ്യാസത്തിന് എത്തിയിരുന്നത് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമായീരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:33, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിലെ എരഞ്ഞിക്കുന്ന് എന്ന ഗ്രാമത്തിൽ കേരള ഖാദി നൂൽനൂൽപു വ്യവസായകേന്ദ്രത്തിനോട് ചേർന്നാണ് പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ സഥിതി ചെയ്യുന്നത്.ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം ഇപ്പോൾ(2021-2022) 89കുട്ടികൾ എൽ പിയിലും 29 കുട്ടികൾ കെ ജി യിലും ആയി മൊത്തം 118 കുട്ടികളുമായി അതിജീവനത്തിന്റെ പാതയിലാണ്..കിഴക്കൻ ഏറനാടിലെ ഊ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.5 അധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും അടക്കം ആകെ 6 അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ ജോലി ചെയ്യുന്നു.സ്കൂളിൽ സ്ഥലസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ക്ലാസ്റൂമുകളുടേയും മറ്റ് അനുബന്ധ സൗകര്യങ്ങളുടേയും കുറവ് വിദ്യാലയപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ചരിത്രം
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരുഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറ് പതിറ്റാണ്ടുകൾക്കു മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ പി.ടി.ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം. ഒരു ഓലഷെഡ്ഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ വിദ്യാലയം നിലനിർത്തിയത് ശ്രീ കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ വി.എം മുഹമ്മദ്ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്. വണ്ടൂർ ബ്ലോക്ക് മുഖേന സ്കൂളിന് കെട്ടിടം പണിയാൻ അനുമതി കിട്ടിയപ്പോൾ സൗകര്യപ്രദമായ സ്ഥലം ,അധികാരി സൗജന്യമായി നൽകി.മാത്രമല്ല ,കെട്ടിടം പണിയുന്നതിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും ഏറ്റെടുത്ത് ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടവും സ്ഥലവുംഉണ്ടാക്കി.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണ് ഈ പ്രദേശത്തുകാർ.വീട്ടിലെ പ്രാരാബ്ദങ്ങൾ അതിജീവിച്ച് വിദ്യഭ്യാസത്തിന് എത്തിയിരുന്നത് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമായീരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}