"വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
  വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജിൽ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ൽ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയിൽ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരിൽ അറിയപ്പെടുന്നു.  
  വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജിൽ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ൽ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയിൽ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരിൽ അറിയപ്പെടുന്നു. [[വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്/ചരിത്രം|more details]]
1933മുതൽ 2002വരെ ഈ സ്ക്കൂൾ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽകിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരൻ നായനാരുടെ മകൾ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപ‍‍‍ഞ്ചായത്തിൻെറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പ‍‍‍ഞ്ചായത്തിൻെറ സി ആർ സി ഈ വിദ്യാലയത്തിലാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും,ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം,കലവറയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .സ്കൂളിൽ 2 കമ്പ്യൂട്ടറുകളും, എൽ ഈ ഡി ടീ വി യും , 500 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും ഉണ്ട് മലയാളംപത്രങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക്  വാഹന സർവ്വീസ് നടത്തുന്നു

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340731" എന്ന താളിൽനിന്ന് ശേഖരിച്ചത്