"സി എം എസ് എൽ പി സ്കൂൾ മങ്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പേര് | |||
!വർഷം | |||
|- | |||
|എ.സി കോശി | |||
|1953-62 | |||
|- | |||
|കെ.സി അക്കാമ്മ | |||
|1963-67 | |||
|- | |||
|പി.കെ ജോസഫ് | |||
|1967-69 | |||
|- | |||
|ജോർജുകുട്ടി വർഗീസ് | |||
|1969-89 | |||
|- | |||
|സി.തോമസ് | |||
|1989-97 | |||
|- | |||
|റേച്ചൽ പി. ചാക്കോ | |||
|1997-2000 | |||
|- | |||
|ബീന ഡാനിയേൽ | |||
|2000-2002 | |||
|- | |||
|ഗ്രേസമ്മ മാത്യു | |||
|2002-2006 | |||
|- | |||
|സി.ലിസി | |||
|2006-2019 | |||
|- | |||
|സിജമോൾ.എം. ഈപ്പൻ | |||
|2019-20 | |||
|- | |||
|ബിജി ചെറിയാൻ | |||
|2020- | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # |
14:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥലം = മഞ്ഞാടിത്തറ (കൊപ്രാപ്പുര)
വിദ്യാഭ്യാസജില്ല = മാവേലിക്കര
റവന്യൂ ജില്ല = ആലപ്പുഴ
സി എം എസ് എൽ പി സ്കൂൾ മങ്കുഴി | |
---|---|
വിലാസം | |
മഞ്ഞാടിത്തറ മഞ്ഞാടിത്തറ , പുള്ളിക്കണക്ക് പി.ഒ. , 690537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 0479 2442514 |
ഇമെയിൽ | cmslpsmonkuzhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36420 (സമേതം) |
യുഡൈസ് കോഡ് | 32110600206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ബിനു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
അവസാനം തിരുത്തിയത് | |
19-01-2022 | 36420 |
................................
ചരിത്രം
1845-ൽ മാവേലിക്കര കേന്ദ്രമാക്കി സുവിശേഷ പ്രചരണം നടത്തി വന്ന മിഷനറി റവ ജോസഫ് പീറ്റ് സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1855ൽ പള്ളിയോടു ചേർന്ന് മങ്കുഴി സി. എം. എസ്. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ മാത്രം ആയിരുന്നു. രണ്ടു മുറികളുള്ള ഓല ഷെഡ്ഡിൽ ആയിരുന്നു ക്ലാസ് മുറികൾ. തുടർന്നുള്ള ക്ലാസുകൾ ആരംഭിക്കുവാൻ സ്ഥിരമായി കെട്ടിടം വേണമെന്ന് മുകളിൽനിന്ന് ഉത്തരവ് ഉണ്ടാകുകയും 1870ൽ ഭരണിക്കാവ് വില്ലേജിൽ മഞ്ഞാടിത്തറ മുറിയിൽ മിഷൻ വീടിനോട് ചേർന്ന് സ്ഥിരമായ കെട്ടിടം നിർമ്മിക്കുകയും പൂർണമായ എൽ. പി. സ്കൂൾ ആയി ഉയരുകയും ചെയ്തു. അന്ന് പ്രഥമ അധ്യാപകനെ ടീച്ചർ റീഡർ (സഭാ പ്രവർത്തകൻ, അധ്യാപകനും) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അക്കാലത്തെ കായംകുളത്തിനും അടൂരിനും ഇടയിലുള്ള ഏക വിദ്യാലയമായിരുന്നു ഇത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലുകളോടൂ കൂടിയ മെച്ചപ്പെട്ട സ്കൂൾകെട്ടിടം, കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭ്യമാകത്തക്ക രീതിയിലുള്ള കളിസ്ഥലവും പാർക്കും. വിവര സാങ്കേതിക വിദ്യാഭ്യാസത്തിന് ഉതകുന്ന ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്, ഭക്ഷണം പാകം ചെയ്യുന്നതിന് മെച്ചപ്പെട്ട പാചകപ്പുര, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, വായനശീലം വളർത്തുന്നതിനു ലൈബ്രറി സൗകര്യം, കുട്ടികൾക്ക് മെച്ചപ്പെട്ട ഇരിപ്പിട സൗകര്യം, കുടിവെള്ള സൗകര്യം, സ്കൂളിനെ മനോഹരമാക്കുന്ന ഔഷധ സസ്യങ്ങളും പൂന്തോട്ടവും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പേര് | വർഷം |
---|---|
എ.സി കോശി | 1953-62 |
കെ.സി അക്കാമ്മ | 1963-67 |
പി.കെ ജോസഫ് | 1967-69 |
ജോർജുകുട്ടി വർഗീസ് | 1969-89 |
സി.തോമസ് | 1989-97 |
റേച്ചൽ പി. ചാക്കോ | 1997-2000 |
ബീന ഡാനിയേൽ | 2000-2002 |
ഗ്രേസമ്മ മാത്യു | 2002-2006 |
സി.ലിസി | 2006-2019 |
സിജമോൾ.എം. ഈപ്പൻ | 2019-20 |
ബിജി ചെറിയാൻ | 2020- |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.168708, 76.542493 |zoom=13}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36420
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ