"വാരണക്കോട് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Surendranaduthila എന്ന ഉപയോക്താവ് വാരാണക്കോട് എൽ പി സ്ക്കൂൾ എന്ന താൾ വാരണക്കോട് എൽ പി സ്ക്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുന്നുംപുറം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:57, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാരണക്കോട് എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
കുന്നുപ്പുറം കണ്ണൂർ 670501 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04972812360 |
ഇമെയിൽ | varanacodealps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13539 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി വി വിഷ്ണുനന്വൂതിരി |
അവസാനം തിരുത്തിയത് | |
19-01-2022 | 13539 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുന്നുംപുറം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 500പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, മലയാളംപത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. ടി.വി കൂടിയ സ്മാർട്ട് റൂമുകളാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച കുടിവെള്ളം എന്നിവ ഉണ്ട്. വാഹന സർവ്വീസ് നടത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു.സ്കൂളിൽ നീന്തൽ പരിശീലനം നടത്തി വരുന്നു.പഠനയാത്രകൾ,കലാപ്രവർത്തനങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ദിനാചരണങ്ങൾ,ഗ്രഹസന്ദർശനങ്ങൾ,ഇവ നടന്ന് വരുന്നു
മാനേജ്‌മെന്റ്
വാരണക്കോട് ഇല്ലം വകയാണ് സ്കൂൾ സ്ഥാപിതമായത് ശ്രീ വി വിഷ്ണുനന്വൂതിരിയാണ് സ്ഥാപക മാനേജർ.ഇപ്പോഴത്തെ മാനേജർ ശ്രീമതി ദേവകി അന്തർജ്ജനമാണ്
മുൻസാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ശ്രീമതി അമ്മാളു ടീച്ചർ,ശ്രീ കുമാരൻ മാസ്റ്റർ,ശ്രീ എം ഇ ഈശ്വരൻ മാസ്റ്റർ,ശ്രീ വി നാരായണൻ നന്വൂതിരീ മാസ്റ്റർ,
നിലവിലുള്ള അദ്ധ്യാപകർ
പി വി വിഷ്ണുനന്വൂതിരി,ശ്രീമതി ശ്രീലേഖ ടി വി ശ്രീ പ്രസാദ്‌കുമാർ കെ ശ്രീമതി ശുഭ പി ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ
വഴികാട്ടി
{{#multimaps:12.080880491182493, 75.25564661140108 | width=600px | zoom=15 }}
പിലാത്തറ-പയങ്ങാടി റൂട്ടിൽ കോക്കാട് ബസ്‌സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറ് മാറി സ്‌കൂൾ സ്ഥിതി ചെയ്യുന്ന�