"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(19678 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1336030 നീക്കം ചെയ്യുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= വാണിയന്നൂർ  
| സ്ഥലപ്പേര്= വാണിയന്നൂർ  

14:34, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
വിലാസം
വാണിയന്നൂർ

എ.എം.യു.പി.സ്കൂൾ , വാണിയന്നൂർ
,
676103
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ9446469154
ഇമെയിൽVaniyannuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19678 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ പി എടപ്പറമ്പത്ത്
അവസാനം തിരുത്തിയത്
19-01-202219678


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വാണിയന്നൂർ എന്ന പ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.1902 ൽ പൂണേരി അഹമ്മദ്ക്കുട്ടി മുസ്ലിയാർ 

ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1915ൽ മദ്രാസ് വിദ്യാഭ്യാസ ബോർഡ് എ.എം.എൽ.പി .സ്കൂൾ ആയി മാറ്റുകയും ഹാജി.കെ.കാദർ മാസ്റ്റർക്ക് കൈമാറുകയും ചെയതു.1956-57ൽ ബഹു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു. 1974-75ൽ കു‍ഞ്ഞിപോക്കർ മേനേജരായി. അബ്ദുൾ മജീദ് കപ്പൂരത്ത്‌ ആണ്‌ ഇപ്പോഴത്തെ മേനേജർ.

ഭൗതികസൗകര്യങ്ങൾ

20 ക്ലാസ് മുറികൾ ,

നവീകരിച്ച കംമ്പ്യൂട്ടർ ലാബ് , ലൈബ്രറി

പ്രമാണം:Nerkazhicha

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

(സയൻസ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകൾ, ഹെൽത്ത്‌ ക്ലബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. )
























വഴികാട്ടി

തിരൂരിൽ നിന്ന് പയ്യനങ്ങാടി വഴി ഇരിങ്ങാവൂർ റോഡിൽ ഏകദേശം 3 കിലോമീറ്റർ അകലെ ഹാജി ബസാറിൽ സ്ഥിതി ചെയ്യുന്നു.