"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}'''ലിറ്റിൽ കൈറ്റ്സ്'''
{{PHSchoolFrame/Pages}}'''ലിറ്റിൽ കൈറ്റ്സ്'''

സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. കൈറ്റ് നൽകുന്ന പരിശീലനത്തിൽ പങ്കെടുത്ത് അതനുസരിച്ചുള്ള മൊഡ്യൂൾ പ്രകാരം ക്ലാസ്സ് നടത്തുന്നു.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരുന്ന ഈ പ്രവ‌‌ർത്തനങ്ങളെ ചിട്ടപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന പുതിയ പദ്ധതി ആരംഭിച്ചു.                                  പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർ‍ഷത്തിൽ ഫോർട്ട് ഗേൾസ് മിഷൻളിൽ LITTLE KITES എന്ന Hi-Tech സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ LITTLE KITES എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളാണ്. സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നവർ (Kite mistress)Smt Sreelekha S.R,Smt.Liji John എന്നിവരാണ് . School SITC, Smt Jolly Elizabeth Mathew സാങ്കതിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. Kite നൽകുന്ന Training-ൽ പങ്കെടുത്ത് അതനുസരിച്ചുള്ള Moduleപ്രകാരം ക്ലാസ്സ് നടത്തുന്നു. സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

13:30, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ്