"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 94: വരി 94:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ജില്ലാപഞ്ചായത്ത് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ജവഹർ എച്ച് എസ്സ്''' = മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== മുൻ സാരഥികൾ ==ഹൈസ്കൂൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


|}
|}

13:14, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
വിലാസം
ഇടമുളയ്ക്കൽ

ഇടമുളയ്ക്കൽ
,
ഇടമുളയ്ക്കൽ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0475 2270514
ഇമെയിൽjhsedml40049@gmail.com
കോഡുകൾ
സ്കൂൾ കോഡ്40049 (സമേതം)
യുഡൈസ് കോഡ്32130100301
വിക്കിഡാറ്റQ105813700
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ138
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്തകുമാർ .ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ ശശാങ്കൻ
അവസാനം തിരുത്തിയത്
19-01-202240049
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1976 -ലാണ് സ്കൂള് ആരംഭിച്ചത് അഞ്ചൽ-ആയൂർ റോഡിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുമ്പ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ ഇത് സർക്കാർ ഏറ്റെടുത്തു. ആദ്യം യു.പി വിദ്യാലയമായി ആരംഭിക്കുകയും 1984ൽ ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ 33സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 10 വരെ ക്ളാസ്സുകളാണ് ഇവിടെയുള്ള ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും,യു. പി വിഭാഗത്തിൽ 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംയു. പി ക്കും സയൻസ് ലാബുകളുണ്ട്. 20കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.13 ലാപ്‌ടോപ് ഉണ്ട്‌. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ഇടമുളക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ജവഹർ എച്ച് എസ്സ് = മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഹൈസ്കൂൾ

വഴികാട്ടി   ആയൂർ അഞ്ചൽ റോഡിൽ അഞ്ച് കി .മി ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം

അഞ്ചൽ ആയൂർ റോഡിൽ രണ്ട് കി.മി  ദൂരത്തിൽ സ്‌കൂൾ സ്ഥിതി  ചെയ്യുന്നു

{{#multimaps: 8.92069,76.89475 | width=800px | zoom=16 }} 8.92069, 76.89475