"ജി.എം.എൽ.പി.എസ് പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം എഡിറ്റ
(ഭൗതികസൗകര്യങ്ങൾ തിരുത്തി)
(ചരിത്രം എഡിറ്റ)
വരി 63: വരി 63:
==ചരിത്രം==
==ചരിത്രം==
കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. [[ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]

        കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിന്തൽമ​​​ണ്ണ സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.  പഴയ ഓലപ്പുരകളുടെ സ്ഥാനത്ത് ഓടുമേഞ്ഞ പുരകളുണ്ടായി. ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
   ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും ബാക്കി കോ​ൺക്രീറ്റുമാണ്. ഇതിൽ ഒന്ന് സ്റ്റേജ് കം ക്ലാസ്റൂമാണ്. മറ്റൊന്ന് ഒറ്റമുറി ഡി പി ഇ പി കെട്ടിടമാണ്. ഇതിൽ യു കെ ജി പ്രവർത്തിക്കുന്നു. ഇനിയൊന്ന് ഓപ്പറേഷൻ ബ്ലാക് ബോർഡ് പദ്ധതി പ്രകാരമുള്ള പഴയ കെട്ടിടമാണ്. അതിൽ എൽപി വിഭാഗത്തിലെ രണ്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ കെട്ടിടത്തിലാണ് ഓഫീസ് ഉള്ളത്. ഇതിൽ താഴെയും മുകളിലുമായി നാല് ക്ലാസ്സുകൾക്കുള്ള സൗകര്യമാണുള്ളത്. താഴെ ഒന്നിൽ ഓഫീസ് പ്രവർത്തിക്കുന്നു, മറ്റൊന്നിൽ ഒരു ക്ലാസ്സും. മുകളിൽ രണ്ട് ക്ലാസ്സുകൾർ. ഇപ്പോഴത് മീറ്റിംഗ് ഹാളായും ഉപയോഗിക്കുന്നു.

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338112" എന്ന താളിൽനിന്ന് ശേഖരിച്ചത്