"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
<font color=green><font size=2>
<font color=green><font size=2>
എന്‍.സി.സി.
സ്കുള്‍ ലൈബ്രറി
*  സ്കുള്‍ പാര്‍ലമെന്‍റ്
*  ലിറ്റററി & ആര്‍ട്സ് ക്ലബ്
*  ലിറ്റററി & ആര്‍ട്സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
വരി 90: വരി 91:
* കെ.സി.എസ്.എല്‍.
* കെ.സി.എസ്.എല്‍.
* ജൂനിയര്‍ റെഡ് ക്രോസ്
* ജൂനിയര്‍ റെഡ് ക്രോസ്
*  എന്‍.സി.സി.
* സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
* സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
* എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
* എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
* സോഷ്യല്‍ സയന്‍സ് ക്ലബ്
* സോഷ്യല്‍ സയന്‍സ് ക്ലബ്
* സ്കുള്‍ പാര്‍ലമെന്‍റ്
* ഭാരത് സ്കൗട്ട് & ഗൈഡ്
* എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
* എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
* സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍
* സെന്‍റ് . അലോഷ്യസ് ബോര്‍ഡിങ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഐ റ്റി ക്ളബ്ബ്]]
* [[ഐ റ്റി ക്ളബ്ബ്]]
1.സ്കുള്‍ ലൈബ്രറി
==ഇതര (പവര്‍ത്തനങ്ങള്‍==
  വായനാ ശീലം വളര്‍ത്തുന്നതിനും സാഹിത്യ ആസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു.
2.സ്കുള്‍ പാര്‍ലമെന്‍റ്
  പാഠ്യാനുബന്ധ പ്രനര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുന്നതിനു അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാഹോദര്യവും സഹകരണ ബോധവും വളര്‍ത്തുന്നതിനും കുട്ടികള്‍ക്ക് ജനാധിപത്യ ക്രമത്തില്‍ വേണ്ട പ്രായോഗീക പരിശീലനം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.
3  ലിറ്റററി & ആര്‍ട്സ് ക്ലബ്
 
    കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാന്‍  ലിറ്റററി & ആര്‍ട്സ് ക്ലബ്  സഹായിക്കുന്നു.
4.  സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
 
  കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള് തുടങ്ങിയവ സയന്‍സ്  ക്ലബിന്‍റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.
 
5 സോഷ്യല്‍ സയന്‍സ് ക്ലബ്
 
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്‍റെ  ഭാഗമായി ഒരു ജോഗ്രഫിക്  മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്‍,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്.
 
6. എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
 
കുട്ടികള്‍ക്ക് പരിസ്ഥിതിയേപ്പറ്റിയും, തെഴില്‍ സാദ്ധ്യതകളെപ്പറ്റിയും, അറിവു നല്‍കുവാനും,കരകൗശലകലകളി‍ല്‍ പരിശീലനം ലഭ്യമാക്കുവാനും സഹായിക്കുന്നു.
 
7.  എന്‍.സി.സി.
 
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്  ഉള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.
 
8. എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
 
കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.
 
9.  കെ.സി.എസ്.എല്‍.
 
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ  പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
 
10. ഡി.സി.എല്‍.
 
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു.
 
11. ജൂനിയര്‍ റെഡ് ക്രോസ്
 
കുട്ടികളില്‍  ആരോഗ്യശീലങ്ങള്‍ ഊ‍ട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്‍ദ്ദം വര്‍ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും  ജൂനിയര്‍ റെഡ് ക്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.
12.  ഭാരത് സ്കൗട്ട് & ഗൈഡ്
 
കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
 
13.  സെന്‍റ്. എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്
 
സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക  എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന.
 
14. ഐ.റ്റി. ക്ലബ്
 
കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവര്‍ത്തിക്കുന്നു.വെബ് ബ്രൗസിങ്ങ് ഇമെയില്‍ വിലാസം നിര്‍മ്മാണം ,ഇമെയില്‍ അയക്കല്‍ ,ഇമെയില്‍ സ്വീകരിക്കല്‍ മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ് വെയര്‍ ക്ലിനിക് ഇവയില്‍ ഐറ്റി ക്ലബ് അംഗങ്ങള്‍ കൂടുതല്‍ പ്രാവീണ്യം ഉള്ളവരാണ്.
 
15. സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍
 
വാഴ്ത്തപ്പെട്ട ചാവറ അച്ചന്‍റെ മനസ്സും പാദവും പതിഞ്ഞ പുണ്യ കലാ ക്ഷേത്രമായ സെന്‍റ് .എഫ്രേംസില്‍ പഠനത്തോടൊപ്പം കായിക പരിശീലനം എന്ന ചിന്തയുമായിട്ട് 2005ല്‍ ബാസ്ക്കറ്റ് ബോള്‍ സ് പോട്സ് ഹോസ്റ്റല്‍ ആരംഭിച്ചു.2009 അദ്ധ്യായന വര്‍ഷത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍  ക്രിക്കറ്റ് അക്കാഡമിയും ആരംഭിച്ചു. ഇന്ന് ഈ കായിക കേന്ദ്രം വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും പാതയിലാണ്.മാസ്റ്റര്‍ . അഖില്‍ മാത്യു സണ്‍ണി ഇന്‍ഡ്യയുടെ യൂത് ബാസ്ക്കറ്റ്ബോള്‍ ടീമില്‍ അംഗമായത് സ്കൂളിനും നാടിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ്  ടൂര്‍ണമെന്‍റുകളില്‍ സ്കൂളിന്‍റെ സ്ഥാനം പ്രത്യേ കം എടുത്തു പറയാവുന്നതാണ്.സ്കൂളിന്‍റെ ബാസ്ക്കറ്റ് ബോള്‍ കോച്ചുമാരായി ശ്രീ.തോമസ് ചാണ്ടിയും ശ്രീ. അജി തോമസും ക്രിക്കറ്റ്  കോച്ചായി ശ്രീ.ഫിലിപ്പ് മാത്യുവും  ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ. സ്പോട്സ് ഹോസ്റ്റല്‍ റെക്ടറായും സേവനം അനുഷ്ടിക്കുന്നു.
 
16. ടൂറിസം ക്ല ബ്
 
ടൂറിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്കൂളില്‍ ടൂറിസം ക്ല ബ് പ്രവര്‍ത്തിക്കുന്നു.
 
17. പ്രാര്‍ത്ഥനാ ഗ്രൂപ്പ്
 
കുട്ടികളില്‍ ഈശ്വര ചൈതന്യവും സന്‍മനോഭാവവും  വളര്‍ത്തുന്നതിനായി പ്രാര്‍ത്ഥനാ ഗ്രൂപ്പ്  പ്രവര്‍ത്തിക്കുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷയും നടന്നുവരുന്നു.
 
18.എന്‍.സി.സി. നാഷണല്‍ കേഡറ്റ് ക്രോപ്സ് .


കൃത്യ നിഷ്ടയും , സഹവര്‍ത്തിത്വവും പരിശീലിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും എന്‍.സി.സി.യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
<font color=blue><font size=2>
*കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവര്‍ത്തിക്കുന്നു.വെബ് ബ്രൗസിങ്ങ് ഇമെയില്‍ വിലാസം നിര്‍മ്മാണം ,ഇമെയില്‍ അയക്കല്‍ ,ഇമെയില്‍ സ്വീകരിക്കല്‍ മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ് വെയര്‍ ക്ലിനിക് ഇവയില്‍ ഐറ്റി ക്ലബ് അംഗങ്ങള്‍ കൂടുതല്‍ പ്രാവീണ്യം ഉള്ളവരാണ്.
*ഐ റ്റി മേളയില്‍ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
* തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ എച്ച് എസ് ,എച്ച് എസ് എസ് ഓവറോള്‍ നിലനിര്‍ത്തുന്നു
*ജില്ലാമേളയില്‍ എച്ച് എസ്  ഒന്നാം സ്ഥാനം നേടി. ,എച്ച്  എസ്, രണ്ടാം സ്ഥാനം നേടി.
*കായികരംഗത്തു കുട്ടികള്‍ ദേശീയതലംവരെപങ്കെടുത്തു നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
2 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2 സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.