"കെ പി എം യു പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
![[പ്രമാണം:Minikumari.jpeg|ലഘുചിത്രം]]
![[പ്രമാണം:Minikumari.jpeg|ലഘുചിത്രം]]
|}
|}
'''സ്കൂളിലെ അദ്ധ്യാപകർ :'''


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ''' : '''
'''സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :'''  
{| class="wikitable"
{| class="wikitable"
|+
|+

12:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ പി എം യു പി സ്കൂൾ, മുഹമ്മ
34253 school photo2.jpeg
വിലാസം
മുഹമ്മ

മുഹമ്മ
,
മുഹമ്മ പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഇമെയിൽ34253cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34253 (സമേതം)
യുഡൈസ് കോഡ്32110401108
വിക്കിഡാറ്റQ87477749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ176
പെൺകുട്ടികൾ225
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനികുമരി ഈ പി
പി.ടി.എ. പ്രസിഡണ്ട്അജിപ്രസാദ്‌
എം.പി.ടി.എ. പ്രസിഡണ്ട്നിഷ പ്രദീപ്‌
അവസാനം തിരുത്തിയത്
19-01-202234253HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ചേർത്തല  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ മുഹമ്മ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ പി മെമ്മോറിയൽ യു പി സ്കൂൾ, മുഹമ്മ .

ചരിത്രം

ആലപ്പുഴ തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാട്ടിപ്പറബിൽ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.കൂടുതൽ  വായിക്കുക കെ പി എം യു പി സ്കൂൾ, മുഹമ്മ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം,ടീച്ചേഴ്സ് റൂം,കമ്പ്യുട്ടർ റൂം, 15 ക്ലാസ്സ് റൂമുകളായി തിരിച്ചിരിക്കുന്ന 3 ഹാളുകൾ, അടുക്കള , മെസ്സ് ഹാൾ , ബാത്ത് റൂമുകൾ , ടോയിലെറ്റുകൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ പ്രഥമാധ്യാപിക

മിനികുമാരി ഈ.പി

സ്കൂളിലെ അദ്ധ്യാപകർ :

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :

1 എൻ. കേശവ പിള്ള
2 എൻ. നളിനമ്മ
3 ജി. വാസുദേവൻ പിള്ള
4 പി. ലക്ഷ്മി ദേവി
5 വി.എം. തോമസ്
6 ബി. ആനന്തവല്ലി അമ്മ
7 പി. ഓമനകുട്ടിയമ്മ
8 മഞ്ജു.പി.നായർ
9 ലൂസി തോമസ്
10 ജെസ്സി സെബാസ്ററ്യൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലപ്പുഴ - തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.



{{#multimaps:9.600701319197261, 76.35747071313838|zoom=20}}