"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
=='''ആമുഖം'''== | =='''ആമുഖം'''== | ||
കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പനച്ചികപ്പാറയിൽ പൂഞ്ഞാർ രാജവംശത്തിൻ്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്.എം വി ഹയർ സെക്കണ്ടറി സ്ക്കൂൾ.പൂഞ്ഞാർ വലിയരാജ ചതയം തിരുനാൾ രാമവർമ്മ രാജയുടെ മേൽനോട്ടത്തിൽ 1918 ൽ സ്ക്കൂൾ ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ ആർ രാജരാജവർമ്മ ആയിരുന്നു. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം '''1918-ൽ''' ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്. | മധ്യകേരളത്തിലെ പഴക്കം ചെന്ന എണ്ണപെട്ട വിദ്യാലയങളിൽ ഒന്നാണ് പൂഞ്ഞാ൪ എസ്.എം.വി. സ്കൂ ൾ രാജകുടുംബത്തിൻെറ സാമൂഹിക പ്രതിബദ്ധതയുടെ മകുടോദാഹരണമായി ഈ സരസ്വതി ക്ഷേത്രം '''1918-ൽ''' ഒരു മിഡിൽ സ്കൂ ൾ ആയിട്ടാണ് പ്രവ൪ത്തനം ആരംഭിച്ചത്.അന്നത്തെ ദിവാൻ സ൪.എം കൃഷ്ണൻ നായ൪ ആയിരുന്നു ഉദ്ഘാടനം നി൪വഹിച്ചത്. | ||
| വരി 78: | വരി 75: | ||
== [[ഭൗതികസൗകര്യങ്ങൾ]] == | == [[ഭൗതികസൗകര്യങ്ങൾ]] == | ||
കുട്ടികളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുവാൻ സ്കൂൾ മാനേജ്മെൻറ് രണ്ട് സ്കൂൾ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വലുപ്പത്തിൽ ക്ലാസ് മുറികളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഓരോ വിഷയത്തിനും ലബോറട്ടറികൾ സജ്ജമാണ് യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സുസജ്ജമായ ഐടി ലാബ് ഉണ്ട്.ഹൈസ്കൂൾ ശാസ്ത്രലാബ് സുസജ്ജമാണ് സ്കൂൾ ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*എസ്. പി. സി. | *എസ്. പി. സി. | ||