"എളയാവൂർ സൗത്ത് എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13340 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
 
 
എളയാവൂർ പഞ്ചായത്തിൽ ഏറ്റവും ആദ്യം രൂപം കൊണ്ട വിദ്യാലയം എന്ന പ്രത്യേകത ഈ വിദ്യാലയത്തിനുണ്ട് 1882 ൽ ബാപ്പു ഗുരിക്കൾ സ്ഥപിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എളയാവൂർ സൗത്ത് എൽ പി സ്കൂളായി മാറിയത് ഇതിനെ ഒരു വിദ്യാലയമാക്കി സ്ഥാപിച്ചത് കണ്ണൻ മാസ്റ്റർ ആണ് .എളയാവൂർ സൗത്ത് പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹികവുമായ പുരോഗതിയിൽ ഈ വിദ്യാലയം നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്
"https://schoolwiki.in/എളയാവൂർ_സൗത്ത്_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്