"പാനൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ല പാനൂർ ഉപജില്ലയിൽ പാനൂരിൽ നിലകൊള്ളുന്ന എയ്ഡഡ് സ്ഥാപനമാണ് പാനൂർ യു പി സ്കൂൾ {{Infobox AEOSchool | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= തലശ്ശേരി | | സ്ഥലപ്പേര്= തലശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി |
12:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ല പാനൂർ ഉപജില്ലയിൽ പാനൂരിൽ നിലകൊള്ളുന്ന എയ്ഡഡ് സ്ഥാപനമാണ് പാനൂർ യു പി സ്കൂൾ
പാനൂർ യു.പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി പാനൂർ യു പി സ്കൂൾ ,പാനൂർ , 670692 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04902317895 |
ഇമെയിൽ | spanoorup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14562 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jeeja V |
അവസാനം തിരുത്തിയത് | |
19-01-2022 | PanoorUPS |
ചരിത്രം
1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളായിട്ടാ ണ് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമിൻറെ പ്രത്യേകതകൾ
- (20*20) ൻറെ 18 വിശാലമായ ക്ലാസ് മുറികൾ.
- എട്ട് ക്ലാസ് മുറികളിൽ ടെലിവിഷൻ & യു.പി.എസ്
- പത്ത് ക്ലാസ് മുറികളിൽ ഐ.സി.ടി പ്രൊജക്ടർ,സ്ക്രീൻ
- എല്ലാ ക്ലാസുകളിലും ലാപ്ടോപ്.
- നൂതന രീതിയിലുള്ള ഇരിപ്പിടങ്ങൾ
- ടൈൽസ് പാകിയ ക്ലാസ് മുറികൾ
ടോയ്ലറ്റ് & ഷീ - ടോയ്ലറ്റ്
പ്രത്യേകതകൾ
- സ്കൂളിൻറെ ഓരോ നിലയിലും ടോയ്ലറ്റ് സൗകര്യം.
- മുതിർന്ന പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷീ-ടോയ്ലറ്റ്.
- നാപ്കിൻ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യാനുള്ള സൗകര്യം
- നാപ്കിന്നുകൾ യഥാസമയം ലഭിക്കുന്നതിനു സഹായിക്കുന്ന യന്ത്രം ടോയ്.ലറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.
ഓഫീസ് റൂം & സ്റ്റാഫ് റൂം,സ്‌കൂൾ ലൈബ്രറി & ക്ലാസ് ലൈബ്രറി
പ്രത്യേകതകൾ
- അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസ്റൂം.
- ക്ലാസ് ലൈബ്രറി : കുട്ടികളുടെ ഭാഷാനൈപുണി വികസനത്തിനും വൈകാരിക വികസനത്തിനും സഹായിക്കുന്ന പുസ്തകങ്ങൾ ഓരോ ക്ലാസ് റൂമിലും സജ്ജീകരിച്ചിരിക്കുന്നു.
- അത്യാവശ്യ കാര്യങ്ങൾക്കായി സ്കൂളിൽ എത്തുന്ന രക്ഷിതാക്കൾക്ക് അത്യാധുനിക സൗകര്യ ങ്ങളോട് കൂടിയ കാത്തിരുപ്പ് മുറി.
കമ്പ്യൂട്ടർ ലാബ്
പ്രത്യേകതകൾ
- രണ്ട് കുട്ടികൾ വീതം ഇരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർലാബ്.
- ഇൻറ്റർനെറ്റ് സംവിധാനം.
- ഐ.ടി വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകൾ വിദ്യാർത്ഥികൾക്ക് സ്വയം മനസ്സിലാക്കാനും പ്രയോഗിച്ച് പഠിക്കാനുമുള്ള അവസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
Manager
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.7769162,75.5532626| width=800px | zoom=12 }}