എ.എം.യു.പി.എസ് അകലാട് (മൂലരൂപം കാണുക)
12:10, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
[[കൂടുതലറിയാം/സ്കൂൾ ചരിത്രം|വിദ്യാലയം ഇപ്പോഴത്തെ അവസ്ഥ]] | [[കൂടുതലറിയാം/സ്കൂൾ ചരിത്രം|വിദ്യാലയം ഇപ്പോഴത്തെ അവസ്ഥ]] | ||
2017-18 അധ്യയനവർഷത്തോടെ ഞങ്ങളുടെ വിദ്യാലയത്തെ പഴയ പ്രൗഢിയിലേക്കുയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരൊറ്റ മനസ്സായ് ഒറ്റക്കെട്ടായ്,പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മുന്നേറ്റം നടത്താനായി ഹെഡ്മിനസ്ട്രസ് ടി.എൽ.ഡെയ്സി ടീച്ചറുടെ നേതൃത്വത്തിൽ പരിശ്രമിക്കുകയാണ് | 2017-18 അധ്യയനവർഷത്തോടെ ഞങ്ങളുടെ വിദ്യാലയത്തെ പഴയ പ്രൗഢിയിലേക്കുയർത്തുകയെന്ന ലക്ഷ്യത്തോടെ ഒരൊറ്റ മനസ്സായ് ഒറ്റക്കെട്ടായ്,പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മുന്നേറ്റം നടത്താനായി ഹെഡ്മിനസ്ട്രസ് ടി.എൽ.ഡെയ്സി ടീച്ചറുടെ നേതൃത്വത്തിൽ പരിശ്രമിക്കുകയാണ്. | ||
ഈ ഒരാശയത്തിലേക്ക് അവരെ എത്തിക്കുകയാണ് ഏറ്റവും നല്ലമാർഗ്ഗം. | |||
രണ്ടാമതായി സാബത്തിക ചുറ്റുപാടാണ് അവരെ അലട്ടുന്ന പ്രശ്നം.പലമാതാപിതാക്കൾക്കും സ്ഥിരമായ വരുമാനം ഇല്ലാത്തത് കുട്ടികളെ, അവരുടെ പഠനപ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നു.കുട്ടികളുടെ പഠനം സുഖമമാക്കുന്നതിന് ഓരോ കുടുംബത്തിനും സാബത്തിക ഭദ്രത അത്യാന്താപേക്ഷിതമാണ്.അതിനായി രക്ഷിതാക്കളെ ഏതെങ്കിലും ഒരു കൈതൊഴിൽ അഭ്യസിപ്പിക്കാൻ പ്രാപ്തരാക്കാം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |