ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
12:00, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ [https://en.wikipedia.org/wiki/London_Missionary_Society എൽഎംഎസ്] മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ [https://en.wikipedia.org/wiki/Church_Missionary_Society_in_India സിഎംഎസ്] മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു. | കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ [https://en.wikipedia.org/wiki/London_Missionary_Society എൽഎംഎസ്] മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ [https://en.wikipedia.org/wiki/Church_Missionary_Society_in_India സിഎംഎസ്] മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു. | ||
തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. | തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. ഇന്ത്യൻ ഫീമെയിൽ നോർമൽ സ്കൂൾ ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ സൊസൈറ്റി എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട [https://en.wikipedia.org/wiki/Church_of_England_Zenana_Missionary_Society ചർച്ച് ഓഫ് ഇംഗ്ലണ്ട് സെനാനാ മിഷൻ സൊസൈറ്റി] യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./ചരിത്രം|തുടർന്ന് വായിക്കുക]] | ||