ജി.എൽ.പി.എസ് പാനൂർ (മൂലരൂപം കാണുക)
11:58, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
}} | }} | ||
== കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന പാനൂർ സബ്ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ എ ഇ ഒ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്നു. == | |||
== ചരിത്രം == | == ചരിത്രം == | ||
1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. | 1902 ൽ നാദാപുരത്തിന്റെ ഭാഗമായിരുന്ന പാനൂർ ഏലാങ്കോട് ദേശത്തെ ചെമ്പുശ്ശേരിയിൽ അനന്തൻ നമ്പ്യാർ സൗജന്യമായി നൽകിയ ചെമ്പുശ്ശേരി പറമ്പിൽ 23 സെന്റ് സ്ഥലത്ത് ഗവണ്മെന്റ് എൽ പി സ്കൂൾ പാനൂർ ആരംഭിച്ചു. 1929 ൽ ചിറക്കൽ താലൂക്ക് ബോർഡ് കോട്ടയത്തിന്റെ കീഴിൽ ബോർഡ് മുസ്ലീം ഗേൾസ് സ്കൂളായിത്തീർന്നു. ക്രമേണ മിക്സ്ഡ് സ്കൂളായി. ആദ്യ കാലത്ത് അഞ്ചാം ക്ലാസ് വരേയുള്ള പ്രൈമറി സ്കൂളായിരുന്നു. ഏലാങ്കോട് മുതൽ മുത്താറിപ്പീടിക വരേയുള്ളവർക്ക് ആശ്രയം ഈ ബോർഡ് സ്കൂളായിരുന്നു. ഇടക്കാലത്ത് കുട്ടികളുടെ എണ്ണം വളരേ കുറഞ്ഞ് പോയിട്ടുണ്ടെങ്കിലും ഇന്നീ വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. |