"എം ഐ എ എൽ പി എസ് ചല്ലങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→GUIDE) |
||
വരി 87: | വരി 87: | ||
C A.മുഹമ്മദ് മാസ്റ്റ | C A.മുഹമ്മദ് മാസ്റ്റ | ||
== GUIDE ==<!--visbot verified-chils->--> | == GUIDE == | ||
* KUMBALA | |||
* BANDIYODE | |||
* PERMUDE | |||
* MANDALADUKKA<!--visbot verified-chils->--> |
11:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ഐ എ എൽ പി എസ് ചല്ലങ്കയം | |
---|---|
വിലാസം | |
ചള്ളങ്കയം ധർമത്തടുക്ക പി.ഒ. , 671324 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 7 - 10 - 1939 |
വിവരങ്ങൾ | |
ഇമെയിൽ | 11233challamgayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11233 (സമേതം) |
യുഡൈസ് കോഡ് | 32010200207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | മഞ്ചേശ്വരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം Manjeswar |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തിഗെ PUTHIGE പഞ്ചായത്ത് (Panchayath) |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Surendran K |
പി.ടി.എ. പ്രസിഡണ്ട് | Abdul Rahman |
എം.പി.ടി.എ. പ്രസിഡണ്ട് | Maimoona |
അവസാനം തിരുത്തിയത് | |
19-01-2022 | 11233wiki |
ചരിത്രം
മുനീറുൽ ഇസ്ലാം ലോവർ പ്രൈമറി സ് കൂൾ ചള്ളംകയം എന്ന പേരിൽ അറിയപ്പെടുന്നു, 1939-40 കാലഘട്ടത്തിൽ സൗത്ത് കനറാ വിദ്യാ:വകുപ്പിൻറെ അംഗീകാരം ലഭിച്ചു. 1962-63ൽ 5-ാം തരം എടുത്തു കളഞ്ഞു,ഷെറൂൾ ഹാജിയുടെ ഉടമസ്ഥതയിലായിരുന്നു ഈ പ്രദേശം, വിദ്യാപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശം 4- ം ക്ലാസിന് ശേഷം 7 km അകലെയുള്ള അംഗഡി മൊഗർ,ഹേരൂർ ഹൈസ് കൂളിലോ പ്രവേശനം നേടണം,തൊട്ടടുത്ത ഹൈസ് കൂൾ ധർമത്തട്ക കന്നട മീഡിയമാണ് .
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികളും,ഒരു ഒാഫീസ് റൂം,ഒരു സ്റ്റോർ റൂം എന്നിവയും,പ്രത്യേകം ടോയിലറ്റുകളും,കഞ്ഞിപ്പുരയുമുണ്ട്.ഡൈനിംങ് ഹാൾ പണി പുരോഗമിക്കുന്നു.വിശാലമായ കളിസ്ഥലമുണ്ട്.5കംപ്യൂട്ടറുകളിൽ o4 എണ്ണം പ്രവർത്തനക്ഷമമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരുന്നു.ദിനാചരണങ്ങൾ സമൂഹ പിന്തുണയോടെ നടക്കുന്നു.അടിസ്ഥാന ശേഷീ വികസനത്തിനുളള ക്ലാസുകൾ നടത്തുന്നു.LSS,Drawing ക്ലാസുകളും നടത്തുന്നു.ഉപ ജില്ലാ കലാ-കായിക മത്സരത്തിന് കുട്ടികളെ സജ്ജമാക്കാറുണ്ട്.ആരോഗ്യ ക്ലാസ് PTA,MPTA ബോധവൽകരണ ക്ലാസുകളും നടത്താറുണ്ട്.
മാനേജ്‌മെന്റ്
ചള്ളംകയം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.Abdulla.C.A.മാനേജറാണ്.
മുൻസാരഥികൾ
യൂസുഫ് മാസ്റ്റർ, ശശി മാസ്റ്റർ. മോഹനൻ. മാത്യൂ. മധു മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അബ്ദു റഹിമാൻ മുസ്ലിയാർ CY മുഹമ്മദ് C A.മുഹമ്മദ് മാസ്റ്റ
GUIDE
- KUMBALA
- BANDIYODE
- PERMUDE
- MANDALADUKKA
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11233
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ