"എ യു പി എസ് ബോവിക്കാന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ലോറി ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ മാനേജർ | {{PSchoolFrame/Pages}}ലോറി ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ മാനേജർ അദ്ദേഹത്തിന്റെ ഇരുനില കെട്ടിടത്തിന്റെ കടമുറിയിലേക്ക് മാറ്റി.ദൂരെയുള്ള സ്കൂളുകളിൽ പോകുവാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇത് ഒരു അനുഗ്രഹമായി.ജനാബ് ബയലിൽ മുഹമ്മദ് ഹാജി ആണ് ഈ സ്കൂളിന്റെ സ്‌ഥാപകൻ.ഇന്ന് ബോവിക്കാനത്തിന്റെ ഹൃദയ ഭാഗത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ തൊട്ടടുത്ത് തന്നെ ആണ് സഹോദര സ്‌ഥാപനം ആയ ബി എ ആർ എച്ച് എസ് എസ് പ്രവർത്തിക്കുന്നത് 1953.ൽ ജൂൺ മാസം മൂന്നാം തിയ്യതി കേവലം മൂന്ന് അദ്ധ്യാപകരും , 134കുട്ടികളുമായി കന്നഡ ,മലയാളം മാധ്യമങ്ങളിൽ ആയി സ്‌ഥാപിച്ച ഈ എൽ പി സ്കൂൾ 1959 ൽ യു പി ആയി ഉയർന്നു .ഇന്ന് 985 കുട്ടികളും 40 അദ്ധ്യാപകരും ആയി ഈ സ്കൂൾ ചരിത്ര വിജയത്തിൽ എത്തി നിൽക്കുന്നു . |
11:37, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലോറി ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ മാനേജർ അദ്ദേഹത്തിന്റെ ഇരുനില കെട്ടിടത്തിന്റെ കടമുറിയിലേക്ക് മാറ്റി.ദൂരെയുള്ള സ്കൂളുകളിൽ പോകുവാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇത് ഒരു അനുഗ്രഹമായി.ജനാബ് ബയലിൽ മുഹമ്മദ് ഹാജി ആണ് ഈ സ്കൂളിന്റെ സ്‌ഥാപകൻ.ഇന്ന് ബോവിക്കാനത്തിന്റെ ഹൃദയ ഭാഗത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ തൊട്ടടുത്ത് തന്നെ ആണ് സഹോദര സ്‌ഥാപനം ആയ ബി എ ആർ എച്ച് എസ് എസ് പ്രവർത്തിക്കുന്നത് 1953.ൽ ജൂൺ മാസം മൂന്നാം തിയ്യതി കേവലം മൂന്ന് അദ്ധ്യാപകരും , 134കുട്ടികളുമായി കന്നഡ ,മലയാളം മാധ്യമങ്ങളിൽ ആയി സ്‌ഥാപിച്ച ഈ എൽ പി സ്കൂൾ 1959 ൽ യു പി ആയി ഉയർന്നു .ഇന്ന് 985 കുട്ടികളും 40 അദ്ധ്യാപകരും ആയി ഈ സ്കൂൾ ചരിത്ര വിജയത്തിൽ എത്തി നിൽക്കുന്നു .