"എം.ഒ.എൽ.പി.എസ് മുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
വിദ്യാഭ്യസപരമായി പിന്നോക്കം നിൽക്കുന്ന മുണ്ടയിലെയും സമീപ പ്രേദേശങ്ങളിലെയും കുട്ടികൾക്ക്കും എടക്കര മുസ്ലിം ഓർഫനേജിലെ അന്തേവാസികളെയും സൗജന്യമായി വിദ്യാഭ്യാസം നൽകുക ജാതി , മത ,വർഗം വ്യത്യാസമില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും സാമൂഹ്യപരമായും , സാംസ്കാരികമായും വിദ്യാഭ്യസപരമായും മുൻപന്തിയിലെത്തിക്കുന്നതിന് സാധ്യമായ പ്രവർത്തനങ്ങൾ നടത്തുക ഈ പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെ കഴിയുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നീ ഉദ്ദേശത്തോടെ 1976ൽ ആരംഭിച്ചതാണ് മുണ്ടയിലെ മുസ്ലിം ഓർഫനേജ് എൽ പി സ്‌കൂൾ. | |||
SC-ST ഉൾപ്പെടെ 244 കുട്ടികളും 10 അധ്യാപകരും ഉണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ ബഹുനില കെട്ടിട നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന. സബ്-ജില്ലാ, ജില്ലാ മേളകളിൽ സ്കൂളിലെ കൂട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. നല്ല പാഠം സീഡ് അവാർഡുകൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. കുട്ടികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഔഷധോദ്യാനം അലങ്കാര ചെടികൾ എന്നിവ നട്ട് പരിപാലിക്കുന്നു. കുട്ടികളിൽ പ്രകൃതി സംരക്ഷണ അവബോധം ഉണ്ടാകുന്നത്തിന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. | |||
1979 ൽ ആരംഭിച്ച മുസ്ലിം ഓർഫനേജ് യു .പി സ്കൂൾ ,1995 ൽ ആരംഭിച്ച എടക്കര മുസ്ലിംഓർഫനേജ് റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂൾ ഫോർ ഗേൾസ് പാലാട് എന്നീ എയിഡഡ് സ്ഥാപനങ്ങളും ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനങ്ങളാണ് . എടക്കര മുസ്ലിം ഓർഫനേജ് കമ്മിറ്റി ഈ സ്കൂളുകളുടെ ഭരണ സമിതിയായി പ്രവർത്തിക്കുന്നു. ഭരണ സമിതിയിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഓർഫനേജ് സ്‌കൂളുകളുടെ മാനേജർ . |
11:33, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാഭ്യസപരമായി പിന്നോക്കം നിൽക്കുന്ന മുണ്ടയിലെയും സമീപ പ്രേദേശങ്ങളിലെയും കുട്ടികൾക്ക്കും എടക്കര മുസ്ലിം ഓർഫനേജിലെ അന്തേവാസികളെയും സൗജന്യമായി വിദ്യാഭ്യാസം നൽകുക ജാതി , മത ,വർഗം വ്യത്യാസമില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും സാമൂഹ്യപരമായും , സാംസ്കാരികമായും വിദ്യാഭ്യസപരമായും മുൻപന്തിയിലെത്തിക്കുന്നതിന് സാധ്യമായ പ്രവർത്തനങ്ങൾ നടത്തുക ഈ പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെ കഴിയുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നീ ഉദ്ദേശത്തോടെ 1976ൽ ആരംഭിച്ചതാണ് മുണ്ടയിലെ മുസ്ലിം ഓർഫനേജ് എൽ പി സ്‌കൂൾ.
SC-ST ഉൾപ്പെടെ 244 കുട്ടികളും 10 അധ്യാപകരും ഉണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി സ്‌കൂളിലെ ബഹുനില കെട്ടിട നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന. സബ്-ജില്ലാ, ജില്ലാ മേളകളിൽ സ്കൂളിലെ കൂട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. നല്ല പാഠം സീഡ് അവാർഡുകൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. കുട്ടികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ഔഷധോദ്യാനം അലങ്കാര ചെടികൾ എന്നിവ നട്ട് പരിപാലിക്കുന്നു. കുട്ടികളിൽ പ്രകൃതി സംരക്ഷണ അവബോധം ഉണ്ടാകുന്നത്തിന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
1979 ൽ ആരംഭിച്ച മുസ്ലിം ഓർഫനേജ് യു .പി സ്കൂൾ ,1995 ൽ ആരംഭിച്ച എടക്കര മുസ്ലിംഓർഫനേജ് റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂൾ ഫോർ ഗേൾസ് പാലാട് എന്നീ എയിഡഡ് സ്ഥാപനങ്ങളും ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനങ്ങളാണ് . എടക്കര മുസ്ലിം ഓർഫനേജ് കമ്മിറ്റി ഈ സ്കൂളുകളുടെ ഭരണ സമിതിയായി പ്രവർത്തിക്കുന്നു. ഭരണ സമിതിയിൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഓർഫനേജ് സ്‌കൂളുകളുടെ മാനേജർ .