"ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചുണ്ടങ്ങാപോയിൽ | |സ്ഥലപ്പേര്=ചുണ്ടങ്ങാപോയിൽ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
വരി 78: | വരി 77: | ||
{{#multimaps:11.777221,75.541080 | 800px | zoom=17}} | {{#multimaps:11.777221,75.541080 | 800px | zoom=17}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
11:32, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ.
ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ് | |
---|---|
വിലാസം | |
ചുണ്ടങ്ങാപോയിൽ പൊന്ന്യം പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | school14307@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14307 (സമേതം) |
യുഡൈസ് കോഡ് | 32020400423 |
വിക്കിഡാറ്റ | Q64457197 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതിക കേ കേ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
19-01-2022 | 14307 |
ചരിത്രം
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ സ്കൂൾ , ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 126 കുട്ടികൾക്ക് വിദ്യ നൽകുന്നു .
ഭൗതികസൗകര്യങ്ങൾ
ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,
പാഠ്യേതര പ്രവർത്തനങ്ങൾ
2016 - 17.2017-18 വർഷങ്ങളിൽ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .2018 മാർച്ചിൽ 36 വർഷത്തെ അധ്യാപനത്തിനു ശേഷം ഗിരിജ ടീച്ചർ വിരമിച്ചു .
മാനേജ്മെന്റ്
അന്ത്രുമാൻ സീതി ആദ്യ മാനേജർ , അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായിരുന്ന കദീസ്സ ഹജ്ജുമ്മ ആയിരുന്നു മാനേജർ .മക്കളില്ലാത്ത അവരുടെ മരണത്തോടെ സഹോദരീ പുത്രനായ ഉസ്മാൻ T K മാനേജർ ആയി, 2012 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ മാനേജർ ആയിട്ടുണ്ട് .
മുൻസാരഥികൾ
ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു . ശ്രീ ചാത്തു മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , അച്യുതൻ മാസ്റ്റർ , ആണ്ടി മാസ്റ്റർ , ചീരൂട്ടി ടീച്ചർ , നാണു മാസ്റ്റർ , നാരായണൻ മാസ്റ്റർ , ഹരിദാസൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു മുൻകാല പ്രധാന അധ്യാപകർ , ഇപ്പോൾ ശ്രീമതി ലതിക ടീച്ചർ ആണ് പ്രധാനാധ്യാപിക .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.777221,75.541080 | 800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14307
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ