"ജി.എം.എൽ.പി.എസ് പുല്ലങ്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം എഡിറ്റ)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന 1946 ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.

11:30, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കൻ ഏറനാട്ടിൽ പുല്ലങ്കോട് എസ്റ്റേറ്റിന്റെ സമീപത്തായി നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ സ്രാമ്പിക്കല്ലിലാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട് എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന 1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. ഏലച്ചോല കു‍‍ഞ്ഞിമുഹമ്മദ് എന്നയാളിൽ നിന്നുമാണ് സ്കൂളിനുള്ള സ്ഥലം വാങ്ങിയത്. ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് എസ്റ്റേറ്റിന്റെ കൂടി സഹായത്തോടെ തുടങ്ങിയ വിദ്യാലയത്തിന് തുടക്കത്തിൽ ഓലപ്പുര (shed) ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് അഞ്ചാം ക്ലാസ് വരെ ആയിരുന്നത് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴാം ക്ലാസ് വരെയാക്കി ഉയർത്തി. 1962 ൽ പുല്ലങ്കോട് ഹൈസ്കൂൾ വന്നപ്പോൾ യു പി വിഭാഗം അവിടേക്ക് മാറ്റി. അന്നുമുതലാണ് ഇത് ഗവൺമെന്റ് മോഡൽ എൽ പി സ്കൂൾ ആയത്.