"എൽ പി എസ് വള്ളക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
'''കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ 10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .<br />''' | '''<big>കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ 10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .<br /></big>''' | ||
{{prettyurl| LPS Vallakadavu}} | {{prettyurl| LPS Vallakadavu}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
11:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പടിഞ്ഞാറു ഭാഗത്തു തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ് വള്ളക്കടവ് .മുസ്ലിങ്ങൾ തിങ്ങിപാർത്തിരുന്ന പ്രദേശമായിരുന്നു വള്ളക്കടവ് .അതിനാൽ 10 വയസ്സിനു ശേഷം പെൺകുട്ടികളെ പഠിപ്പിക്കുന്ന പതിവില്ലായിരുന്നു .വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചയക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു .ഈ സാഹചര്യത്തിലായിരുന്നു ശ്രീമാൻ. എം .കെ .അസീസ് സാഹിബിന്റെയും ജമാഅത് ഭാരവാഹികളുടെയും ശ്രമഫലമായി ശ്രീ .സി .എച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് സ്ഥാപിതമായത് .
എൽ പി എസ് വള്ളക്കടവ് | |
---|---|
വിലാസം | |
വള്ളക്കടവ് എൽ. പി. എസ് ,വള്ളക്കടവ് , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0471 2501525 |
ഇമെയിൽ | vallakkadavulps2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43321 (സമേതം) |
യുഡൈസ് കോഡ് | 32141000128 |
വിക്കിഡാറ്റ | Q64037358 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 85 |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാഹിദ ബീവി. എ |
പി.ടി.എ. പ്രസിഡണ്ട് | സുധീർ. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | റജില. എ |
അവസാനം തിരുത്തിയത് | |
19-01-2022 | 43321 |
ചരിത്രം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു അന്താരാഷ്ട്ര വിമാനത്താവളത്തിനും വള്ളക്കടവ് ജുമാ മസ്ജിദിനും അടുത്തായി തീരപ്രദേശത്തു 1976 ൽ വള്ളക്കടവ് എൽ. പി. എസ് സ്ഥാപിതമായി .സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന വള്ളക്കടവ് പ്രദേശത്തെ എല്ലാമേഖലയിലും മുൻ നിരയിൽ എത്തിക്കുക ,സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനം എന്നീ ലക്ഷ്യത്തോടെ 1976 ജൂൺ ഒന്നാം തീയതി ശ്രീ .സി .എച് .മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ വള്ളക്കടവ് എൽ പി എസ് പ്രവർത്തനമാരംഭിച്ചു . തുടർന്ന് വായിക്കുക .....
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിനു ചുറ്റു മതിലുണ്ട്. വിശാലമായ കളിസ്ഥലമുണ്ട്.
കുടിവെള്ളം, വൈദ്യുതി സൗകര്യം(എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും)ഉണ്ട്. എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ഉപകരണങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
2010-11 അധ്യയനവർഷം മുതൽ പെൺകുട്ടികൾക്കായുള്ള ബുൾ ബുൾ പ്രവർത്തനം ആരംഭിച്ചു.ഇതിൽ 12 കുട്ടികൾ സജീവ പ്രവർത്തകരാണ്.ഇവർക്ക് പ്രത്യേക യൂണിഫോമുണ്ട്. സ്കൂൾ പ്രവർത്തനങ്ങളിൽ ഇവർ ചുമതലകൾ നിർവഹിക്കാറുണ്ട്.ഓരോ അധ്യയനവർഷവും മ്യൂസിയത്തിൽ വച്ചു നടത്താറുള്ള ബുൾ ബുൾ മീറ്റിൽ കുട്ടികൾ പങ്കെടുക്കാറുണ്ട്.വെള്ളിയാഴ്ച ഒരു ദിവസം കുട്ടികൾ ബുൾ ബുൾ യൂണിഫോമിൽ വരുകയും അവർക്ക് വേണ്ട ക്ലാസ് ടീച്ചർ നൽകുകയും ചെയ്യുന്നു.
- ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
ക്ലാസ് റൂം പ്രവർത്തനങ്ങളിൽ കൊറിയോഗ്രാഫി,കഥകൾ,പാട്ടുകൾ,സ്കിറ്റുകൾ,സംഭാഷണങ്ങൾ എന്നിവ ഓരോ ക്ലാസ്സും നടത്തുന്നു.എല്ലാ മാസവും ബാലസഭകളിൽ മികച്ചവ അവതരിപ്പിക്കുന്നു.ടീച്ചറിന്റേയും കുട്ടികളുടേയും ആശയവിനിമയം ഇംഗ്ലീഷിൽ തന്നെ നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജർ - ശ്രീ.സൈഫുദ്ദീൻ ഹാജി - വള്ളക്കടവ്
മുൻ സാരഥികൾ
എ.നബീസത്ത് ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1976 to 30-05-1998)
എ.എം.ഐഷാ ബീവി ഹെഡ് മിസ്ട്രസ്സ്(01-06-1998 to 31-03-2000) കെ.എച്ച്.ആമിനാമ്മാൾ ഹെഡ് മിസ്ട്രസ്സ് (01-04-2000 to 31-05-2004)
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വള്ളക്കടവ് പള്ളിക്ക് ഇടതു വശം. |
{{#multimaps: 8.5267144,76.8795933 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43321
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ