"ജി യു പി എസ് ബാവലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''<u>സയൻസ് ക്ലബ്‌</u>'''  
'''<u>സയൻസ് ക്ലബ്‌</u>'''  


സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബാണിത്.കുട്ടികളിൽ ശാസ്ത്ര ബോധം ഉണ്ടാക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.പരിസ്ഥിതി ദിനം ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം ചാന്ദ്ര ദിനം.സ്വതന്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഒക്കെ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.പക്ഷി നിരീക്ഷണ യാത്ര സോപ്പ് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും നടത്തി.  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു പരീക്ഷണം.ജീവ ചരിത്ര കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്ര പുസ്തക ആസ്വാദനം,പ്രാദേശിക ചരിത്ര രചന,ശാസ്ത്ര ലേഖനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മികച്ച ഓരോ പ്രവർത്തനങ്ങൾ ഉപജില്ലതല മത്സരങ്ങൾക്കായി സമർപ്പിച്ചു.ഉപജില്ല മത്സരത്തിൽ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനം നേടിയത് സ്കൂളിന്റെ അഭിമാന നേട്ടമായി{{PSchoolFrame/Pages}}
സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബാണിത്.കുട്ടികളിൽ ശാസ്ത്ര ബോധം ഉണ്ടാക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.പരിസ്ഥിതി ദിനം ലഹരി വിരുദ്ധ ദിനം ഹിരോഷിമ ദിനം ചാന്ദ്ര ദിനം.സ്വതന്ത്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഒക്കെ കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.പക്ഷി നിരീക്ഷണ യാത്ര സോപ്പ് നിർമാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും നടത്തി.  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു പരീക്ഷണം.ജീവ ചരിത്ര കുറിപ്പ് തയ്യാറാക്കൽ, ശാസ്ത്ര പുസ്തക ആസ്വാദനം,പ്രാദേശിക ചരിത്ര രചന,ശാസ്ത്ര ലേഖനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മികച്ച ഓരോ പ്രവർത്തനങ്ങൾ ഉപജില്ലതല മത്സരങ്ങൾക്കായി സമർപ്പിച്ചു.ഉപജില്ല മത്സരത്തിൽ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ അഞ്ചാം ക്ലാസ്സിലെ ഹിബ ഫാത്തിമ രണ്ടാം സ്ഥാനം നേടിയത് സ്കൂളിന്റെ അഭിമാന നേട്ടമായി.
 
'''<u>ഗണിത ക്ലബ്‌</u>''' 
 
നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്‌ ആണ് ഗണിത ക്ലബ്‌. ഗണിത ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു ഗണിത ലാബും സ്കൂളിൽ സജീകരിചിട്ടുണ്ട്. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യം മനസിലാക്കാനും ഗണിതം വളരെ രസകരമായി കയ്കാര്യം ചെയ്യാനും ഗണിത ലാബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക്  സാധിക്കുന്നു.{{PSchoolFrame/Pages}}
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335298" എന്ന താളിൽനിന്ന് ശേഖരിച്ചത്