"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ19-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 22: വരി 22:
പരീക്ഷയെ നിർഭയം നേരിടാനും മൊബൈൽ ഫോണിന്റെ ചതിക്കുഴിയിൽ വീണ് പരീക്ഷയിൽ പരാജയപ്പെടാതിരിക്കാനും മോശം കൂട്ടുകെട്ടിൽ പെട്ട് [https://ml.wikiquote.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82 ജീവിതം] നഷ്ട്ടപെടാതിരിക്കാനും തുടങ്ങിയ ലക്ഷ്യത്തോടെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B4%83%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മനഃശാസ്ത്ര ക്ലാസ്സ്] സംഘടിപ്പിച്ചു.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോണും] ഇന്റർനെറ്റും ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ഇന്നത്തെ തലമുറക്ക് സങ്കൽപിക്കാൻ പോലും സാധിക്കില്ല. എന്നാൽ അമിതമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ] ഉപയോഗം വിദ്യാഭ്യാസത്തെയും സ്വഭാവത്തെയും സാമൂഹികബന്ധങ്ങളെയും [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8B%E0%B4%97%E0%B5%8D%E0%B4%AF%E0%B4%82 ആരോഗ്യ]ത്തെയും ബാധിക്കുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82 കുടുംബാം]ഗങ്ങൾ തമ്മിൽ ഇടപഴകേണ്ട സമയം [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സോഷ്യൽ മീഡിയ] കയ്യടക്കുന്നതുമൂലം അംഗങ്ങൾ തമ്മിലുള്ള അകൽച്ച വർദ്ധിക്കുകയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ അത് ബാധിക്കുകയും ചെയ്യുന്നുവെന്ന് ക്ലാസ്സിന് നേതൃത്വം നൽകിയ '''മുഹമ്മദ് റിയാസ് വാഫി, നാട്ടുകൽ''' കുട്ടികളെ ഓർമ്മപ്പെടുത്തി.  സ്കൂൾ '''ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ. ജി''' സ്വാഗതം പറഞ്ഞു.

=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''==
=='''വിദ്യാലയം പ്രതിഭകളോടൊപ്പം'''==
പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 സാഹിത്യം], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2 കല], [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്രം], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82 കായികം] തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടി നവംബർ 14 ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവ്വകലാശാല]യിൽ നിന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 മലയാള സാഹിത്യ]ത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ. കെ.പി.നിധീഷിനെ ആദരിക്കാനാണ് പോയത്.സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ ചേർന്ന ഒരു ബൊക്കെയും ശിശു ദിന ഗ്രീറ്റിംഗ് കാർഡും നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു.
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂരിലെ] നാറാത്ത്, ഓണപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ "നളിനം" വീട്ടിൽ പി.ആർ.ചന്ദ്രശേഖരന്റേയും നളിനിയുടെയും മകനായ നിധീഷ്, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മയ്യിൽ ഹയർസെക്കൻണ്ടറിയിൽ നിന്നും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായിരിക്കേ "സ്വപ്നകൊട്ടാരം" എന്ന പേരിൽ കഥ എഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു.  തുടർന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ യൂണിവേഴ്സിറ്റിയിൽ] നിന്ന് ഉയർന്ന മാർക്കോടെ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%AC%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B4%82 ബിരുദാനന്തര ബിരുദം] പാസ്സായി. 2014 ൽ ഡോക്ടറേറ്റ് നേടി.
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു.  പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു
പൊതു വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ 'വിദ്യാലയംപ്രതിഭകളോടൊപ്പം' എന്ന പരിപാടി നവംബർ 14 മുതൽ 28 വരെയാണ് നടക്കുന്നത്. [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 സാഹിത്യം], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2 കല], [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ശാസ്ത്രം], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%82 കായികം] തുടങ്ങി വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന, വിദ്യാലയത്തിനടുത്ത് പ്രയാസം കൂടാതെ എത്തിപ്പെടാൻ പറ്റുന്ന  ദൂരപരിധിയിൽ താമസിക്കുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ വീട്ടിലെത്തി ആദരവ് പ്രകടിപ്പിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്...
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥി]കളും അധ്യാപകരും കൂടി നവംബർ 14 ന് വ്യാഴാഴ്‌ച്ച തങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവ്വകലാശാല]യിൽ നിന്ന് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 മലയാള സാഹിത്യ]ത്തിൽ ഡോക്ടറേറ്റ് നേടിയ, എഴുത്ത്കാരൻ കൂടിയായ ശ്രീ. കെ.പി.നിധീഷിനെ ആദരിക്കാനാണ് പോയത്.സ്കൂൾ തോട്ടത്തിലെ ചെറിയ പുഷ്പങ്ങൾ ചേർന്ന ഒരു ബൊക്കെയും ശിശു ദിന ഗ്രീറ്റിംഗ് കാർഡും നൽകി. സ്കൂളിലെ കുട്ടികൾ അനുഭവങ്ങളും അറിവുകളും അവരുമായി പങ്കുവെച്ചു.
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂരിലെ] നാറാത്ത്, ഓണപ്പറമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ "നളിനം" വീട്ടിൽ പി.ആർ.ചന്ദ്രശേഖരന്റേയും നളിനിയുടെയും മകനായ നിധീഷ്, കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസവും മയ്യിൽ ഹയർസെക്കൻണ്ടറിയിൽ നിന്നും തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായിരിക്കേ "സ്വപ്നകൊട്ടാരം" എന്ന പേരിൽ കഥ എഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചു.  തുടർന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ യൂണിവേഴ്സിറ്റിയിൽ] നിന്ന് ഉയർന്ന മാർക്കോടെ [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%AC%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B4%82 ബിരുദാനന്തര ബിരുദം] പാസ്സായി. 2014 ൽ ഡോക്ടറേറ്റ് നേടി.
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ ഗുരുക്കന്മാരാണെന്നും തന്റെ ജീവിതാനുഭവങ്ങളിലൂടെ തനിക്ക് അതാണ് പറയാനുള്ളതെന്നും നിങ്ങളും ഈയൊരു തിരിച്ചറിവിൽ എത്തണമെന്നും കുട്ടികളോട് അദ്ദേഹം ഉപദേശിച്ചു.  പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി നേതൃത്വം നൽകി. ശ്രീമതി. ശ്രീജ, ശ്രീ.ബൈജൂ, ശ്രീ.അരുൺ എന്നിവരും പങ്കെടുത്തു

Dr.കെ.വിനീഷ് Phd. in Mechanical Engineringനവംബർ 16 ന് കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥികൾ കൊളച്ചേരി സ്വദേശിയും സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും NIT കോഴിക്കോട് അസ്സിസ്റ്റന്റ് പ്രൊഫെസ്സറുമായ ഡോക്ടർ. വിനീഷ് കെ.പി.യെ സ്വീകരിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറായ കുട്ടികളോട് തന്റെ മാതൃ വിദ്യാലയത്തിൽ ഒരിക്കൽ കൂടി തനിക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം കുടുംബ സമേതം സ്കൂളിലേക്ക് വരികയും ചെയ്തു.  എത്ര ഉന്നതങ്ങളിലെത്തിയാലും തന്റെ മാതൃ വിദ്യാലയത്തെയും അധ്യാപകരെയും സ്നേഹിക്കുന്ന അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉത്തമ മാതൃകയായി.  അദ്ദേഹത്തിന് ചുറ്റും [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF വിദ്യാർത്ഥി]കൾ നിലത്തിരിക്കുകയും തയ്യാറാക്കിയ ചോദ്യാവലിയുമായി അദ്ദേഹവുമായി സംവദിക്കുകയും ചെയ്തു.പാഠപുസ്തകത്തിനു പുറത്തുള്ള പുതിയൊരു അറിവ് നേടാൻ വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%8E%E0%B5%BB%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D മെക്കാനിക്കൽ എൻജിനീയറിങ്ങിൽ] [https://ml.wikipedia.org/wiki/%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഡോക്ടറേറ്റ്] നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയാണ് Dr. കെ വിനീഷ്.