"എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(37515)
വരി 67: വരി 67:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കവിയൂർ എം.എം.എ.എം.റ്റി എൽ.പി.എസ് പഴമ്പള്ളി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കവിയൂർ എം.എം.എ.എം.റ്റി എൽ.പി.എസ് പഴമ്പള്ളി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്

= ചരിത്രം =
= ''ചരിത്രം'' =

വരി 76: വരി 76:
ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന
ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന

മാന്യദേഹമായിരുന്നു ഒന്നാമത്തെ
മാന്യദേഹമായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം
 
ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം

ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ
ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ
വരി 92: വരി 90:
പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു
പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു

എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്.  
എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്.
 
.  
.  
== ഭൗതികസൗകര്യങ്ങൾ ==

== ''ഭൗതികസൗകര്യങ്ങൾ'' ==

മനോഹരമായ പൂന്തോട്ടം
മനോഹരമായ പൂന്തോട്ടം
വരി 109: വരി 105:
കമ്പ്യൂട്ടർ പഠനം
കമ്പ്യൂട്ടർ പഠനം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ''പാഠ്യേതര പ്രവർത്തനങ്ങൾ'' ==
* നൃത്ത പരിശിലന
* നൃത്ത പരിശീലനം
* നൃത്ത പരിശിലനം 
* യോഗാ പരിശീലനം   
* യോഗാ പരിശീലനം   
* കായിക പരിശീലനം   
* കായിക പരിശീലനം   
വരി 118: വരി 113:
*  
*  
*  
*  
* വഗം കലാ സാഹിത്യ വേദി.|
* കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==''വഴികാട്ടി''==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:15, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl M.M.A M.T.L.P School Kaviyoor

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.എ.എം.റ്റി. എൽ .പി. എസ്.കവിയൂർ
വിലാസം
കവിയൂർ

ആഞ്ഞിലിത്താനം
,
ആഞ്ഞിലിത്താനം പി.ഒ.
,
689582
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽmmamtlps1881@gmail.com
കോഡുകൾ
സ്കൂൾ കോഡ്37515 (സമേതം)
യുഡൈസ് കോഡ്32120700305
വിക്കിഡാറ്റQ87594412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ ഏബ്രഹാം
പി.ടി.എ. പ്രസിഡണ്ട്സിബി എം സി
എം.പി.ടി.എ. പ്രസിഡണ്ട്പോൾമി ഡിസൂസ
അവസാനം തിരുത്തിയത്
19-01-202237515sw

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കവിയൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കവിയൂർ എം.എം.എ.എം.റ്റി എൽ.പി.എസ് പഴമ്പള്ളി സ്കൂൾ എന്നാണ് അറിയപ്പെടുന്നത്

ചരിത്രം

കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ

പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി

ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന

മാന്യദേഹമായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം

ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ

ത്താഴ പുരയിടത്തിലേക്ക് 1929 ൽ മാറ്റി സ്ഥാപിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. കച്ചവടസംസ്കാരം പ്രാബല്യപ്പെടുന്ന ഈ കാലഘട്ടത്തിൽ,

പഴമ്പള്ളി പ്രദേശത്ത് വെളിച്ചം പകരുന്ന ഈ സ്കൂളിന്റെ മുൻപോട്ടുള്ള യാത്ര വളരെ പ്രയാസമായി തീർന്നിരി

ക്കുന്നു. എങ്കിലും അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സമീപവാസികൾ, ഇടവക ജനങ്ങൾ

എന്നിവരുടെ സഹകരണത്തോടെ ഇന്നും നിലനിൽക്കുന്നു. സ്കൂളിന്റെ അഭിമാനമായിരുന്ന

പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു

എന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. .

ഭൗതികസൗകര്യങ്ങൾ

മനോഹരമായ പൂന്തോട്ടം

പോഷക സമൃദ്ധമായ ഉച്ചഭക്ഷണം

ആകർഷകമായ ഇരിപ്പിടസൗകര്യം

സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു

കമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്ത പരിശീലനം
  • യോഗാ പരിശീലനം
  • കായിക പരിശീലനം
  • സർഗവേള
  • പൂന്തോട്ടം, പച്ചക്കറിത്തോട്ടം
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി