"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അറബിക് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
48052 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:


== അലിഫ് അറബിക് ക്ലബ് ==
== അലിഫ് അറബിക് ക്ലബ് ==
വിദ്യാർഥികൾക്ക് അറബി ഭാഷയിൽ താൽപര്യവും പ്രാവീണ്യവുണ്ടാക്കാനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് അലിഫ് അറബിക് വർഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.ദിനാചരണങ്ങൾ, കലോൽസവങ്ങൾ എന്നിവക്ക് വിദ്യാർഥികളെ സജ്ജരാക്കുക,അവരുടെ അഭിരുചികൾ കണ്ടെത്തി അവ വകസിപ്പിക്കുക, പരിശീലനങ്ങൾ നൽകുക എന്നിവയും ക്ലബ് ചെയ്തുവരുന്നു. അറബി കാർട്ടൂൺ, ചിത്ര രചന, ക്വിസ്,പ്രസംഗം,കാലിഗ്രഫി എന്നിവയിലെല്ലാം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.അറബി ഭാഷ പ്രദർശനം നടത്തുന്നു.വണ്ടൂർ ഉപജില്ലഅറബിക് കലോത്സവത്തിൽ തുടർച്ചയായി 15 വർഷം ഈ സ്കൂളാണ് ഓവറോൾ ചാമ്പ്യൻ.2019 ൽ മൂന്ന് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ സ്കൂളിലെ വിദ്യാർഥികൾ യോഗ്യത നേടി.കോവിഡ് അടച്ചിടലിലും ദിനാചരണങ്ങൾ ഓൺലൈൻ വഴി കൃത്യമായി നടത്തി.വിജയികൾക്ക് വീടുകളിലെത്തി ഉപഹാരങ്ങളും നൽകി.


=== സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് അറബിക് പ്രതിഭകൾ ===
=== സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് അറബിക് പ്രതിഭകൾ ===