"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:13055 611.jpeg|ലഘുചിത്രം|നടുവിൽ|160px]] | [[പ്രമാണം:13055 611.jpeg|ലഘുചിത്രം|നടുവിൽ|160px]] | ||
കമ്പിൽ: ജൂണ് 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ തൈകൾ നട്ടും പരിസരം ശുചീകരിച്ചു പരിസ്ഥിതി ദിനം ആചരിച്ചു. ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും സജീവ പങ്കാളിത്തം വഹിച്ചു. തൈകൾ നടുന്നതിന്റെ ചിത്രം കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. കഥകൾ, കവിതകൾ, പോസ്റ്ററുകൾ തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു | കമ്പിൽ: ജൂണ് 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കമ്പിൽ മാപ്പിള ഹൈസ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ തൈകൾ നട്ടും പരിസരം ശുചീകരിച്ചു പരിസ്ഥിതി ദിനം ആചരിച്ചു. ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും സജീവ പങ്കാളിത്തം വഹിച്ചു. തൈകൾ നടുന്നതിന്റെ ചിത്രം കുട്ടികൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. കഥകൾ, കവിതകൾ, പോസ്റ്ററുകൾ തുടങ്ങിയവയും കുട്ടികൾ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു | ||
{| class="wikitable" | |||
|+ | |||
!വായനാ വാരാഘോഷം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും | |||
|- | |||
|കമ്പിൽ: ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ വാരാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കവിയും സിനിമാ ഗാന രചയിതാവും ചിറക്കൽ രാജാസ് ഹയർസെക്കൻഡറി പ്രിൻസിപ്പാളുമായ ശ്രീ പ്രശാന്ത് കൃഷ്ണൻ നിർവഹിച്ചു. ശ്രീമതി അംബിക വർമ്മ പി എൻ പണിക്കർ അനുസ്മരണം നടത്തി അധ്യാപകരായശ്രീ. ലബീബ് ,ശ്രീമതി ഗീത എം.വി ആശംസകൾ നേർന്നു. ശ്രീമതി ശ്രീജ പി എസ് സ്വാഗതവും ശ്രീമതി അപർണ്ണ നന്ദിയും രേഖപ്പെടുത്തി. | |||
|} | |||