"എസ് സി പി ഹോം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം.
  {{PSchoolFrame/Pages}}.    അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം.

ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമുള്ള ജനതയാണെന്ന് മനസ്സിലാക്കിയ രാജാവ് 1946 ജൂൺ മാസത്തിൽ ചിത്രാ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് പഴവങ്ങാടി ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ച് വരുന്നു.

23:43, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

. അശരണരും ആലംബഹീനരുമായ സാധുക്കളുടെ ക്ഷേമത്തിനു വേണ്ടി ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സ് 1934-ൽ ആരംഭിച്ച ഒരു മഹാ പ്രസ്ഥാനമാണ് ശ്രീ ചിത്രാ പുവർ ഹോം.

ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമുള്ള ജനതയാണെന്ന് മനസ്സിലാക്കിയ രാജാവ് 1946 ജൂൺ മാസത്തിൽ ചിത്രാ ഹോം കോമ്പൗണ്ടിൽ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് പഴവങ്ങാടി ശ്രീചിത്രാ ഹോം ഗവന്മെന്റ് എൽ പി സ്കൂൾ. 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ച് വരുന്നു.

ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ പി.മാധവൻ പിള്ളയും, ആദ്യത്തെ വിദ്യാർഥി സി.തങ്കപ്പനുമാണ്.

നാനാ ഭാഗങ്ങളിൽ നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ ശ്രീചിത്രാ ഹോമിൽ എത്തിച്ചേരുന്ന കുട്ടികൾ മാത്രമാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

മിടുക്കരും പലവിധ കഴിവുകളുമുള്ള കുട്ടികളുണ്ട്. ഒരുമിച്ച് താമസിച്ച് ഒരു കുടുംബം പോലെ വളരുന്നതുകൊണ്ട് കുട്ടികളിൽ സഹകരണ മനോഭാവമുണ്ട്.

ചിത്രാഹോം സൂപ്രണ്ട് വരെ എത്തി വർഷങ്ങളോളം സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീമതി ടി സുകുമാരിയമ്മ ചിത്രാ ഹോമിലെ പൂർവവിദ്യാർഥിനിയായിരുന്നു.