"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== '''പരിശീലന കളരി''' == | == '''പരിശീലന കളരി''' == | ||
[[പ്രമാണം:26009CCORONAPOEM.png|ലഘുചിത്രം|236x236ബിന്ദു]] | |||
കലാപരമായ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂലൈ 14 ന് ഭാഷാധ്യാപകരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകി. പ്രസംഗകല, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കവിതാരചന കഥാരചന തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകി. പ്രാഗല്ഭ്യം നേടിയിട്ടുള്ള കുട്ടികളും കൂട്ടുകാർക്ക് അറിവുകൾ പകർന്നു നൽകി. ക്ലബ്ബ് അംഗമായ അഞ്ജു വി ആർ രചിച്ച് ആലപിച്ച '''''<small>"കൊറോണ"</small>'''''എന്ന കവിത യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. | കലാപരമായ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയത്തെക്കുറിച്ച് ജൂലൈ 14 ന് ഭാഷാധ്യാപകരെ ഉൾപ്പെടുത്തി കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നൽകി. പ്രസംഗകല, സംഗീതം, നൃത്തം, ചിത്രരചന, അഭിനയം, കവിതാരചന കഥാരചന തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധ്യാപകർ കുട്ടികൾക്ക് പകർന്നു നൽകി. പ്രാഗല്ഭ്യം നേടിയിട്ടുള്ള കുട്ടികളും കൂട്ടുകാർക്ക് അറിവുകൾ പകർന്നു നൽകി. ക്ലബ്ബ് അംഗമായ അഞ്ജു വി ആർ രചിച്ച് ആലപിച്ച '''''<small>"കൊറോണ"</small>'''''എന്ന കവിത യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. | ||
'''''കൊറോണ എന്ന കവിത കേൾക്കാൻ <u>[https://www.youtube.com/watch?v=rcgn9DEclR8 ഇവിടെ ക്ലിക്ക് ചെയ്യുക]</u>''''' | '''''കൊറോണ എന്ന കവിത കേൾക്കാൻ <u>[https://www.youtube.com/watch?v=rcgn9DEclR8 ഇവിടെ ക്ലിക്ക് ചെയ്യുക]</u>''''' | ||