"ജി യു പി എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15479 (സംവാദം | സംഭാവനകൾ)
15479 (സംവാദം | സംഭാവനകൾ)
വരി 148: വരി 148:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി , ചങ്കരപ്പാൻ അമ്മോട്ടി ഹാജി , ചാലിയാടൻ ആലി , മായൻ ഇബ്രാഹിം തുടങ്ങിയ വർ . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് . ഡോക്ടർമാർ , എഞ്ചിനീയർമാർ , വക്കീലന്മാർ , ഐ . ടി പ്രൊഫഷണലുകൾ , അധ്യാപകർ എന്നിങ്ങനെ സർക്കാർ മേഖലകളിലും , അല്ലാതെയും ജോലി ചെയ്യുന്നവരും ഏറെയാണ് . കേരളത്തിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഫാറൂഖ് കോളേജിലെ മലയാളം അധ്യാപകനും , സാഹിത്യകാരനുമായ ഡോ . അസീസ് തരുവണ , വയനാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ അസിസ്റ്റന്റ് -എഡ്യുക്കേഷണൽ ഓഫീസറായി വിരമിച്ച എം മമ്മു മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാ ലയത്തിലെ വിദ്യാർത്ഥികളായിരുന്നു . [[ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കാം...]]
ഇവിടുത്തെ വിദ്യാർത്ഥികളായി തരുവണയിൽ ജീവിച്ചിരിക്കുന്ന വയോധികരിൽ പ്രമുഖരാണ് മയ്യക്കാരൻ മമ്മു ഹാജി, ചങ്കരപ്പാൻ അമ്മോട്ടി ഹാജി, ചാലിയാടൻ ആലി, മായൻ ഇബ്രാഹിം തുടങ്ങിയവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതനിലയിൽ ജീവിക്കുന്ന പല വ്യക്തികളും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്.  [[ജി യു പി എസ് തരുവണ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കാം...]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/ജി_യു_പി_എസ്_തരുവണ" എന്ന താളിൽനിന്ന് ശേഖരിച്ചത്