"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
=== <u>സ്വാതന്ത്ര്യ ദിനാഘോഷം</u> === | === <u>സ്വാതന്ത്ര്യ ദിനാഘോഷം</u> === | ||
2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന് പതാകയെ സലൂട്ട് ചെയ്ത ശേഷം വിദ്ധ്യാർഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു. | 2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന് പതാകയെ സലൂട്ട് ചെയ്ത ശേഷം വിദ്ധ്യാർഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു. | ||
== '''<u><big>2020-21 വർഷത്തെ പ്രവർത്തന മികവുകൾ</big></u>''' == | |||
=== '''<big>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</big>''' === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് മൽസരം, ചിത്രരചന,പ്രസംഗമൽസരം എന്നിവ സംഘടിപ്പിച്ചു. പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ സദഘടിപ്പിച്ച ഈ മൽസരം കുട്ടികളുടെ പങ്കാളിത്തം കൊണ്ടും, പ്രത്യേകകതകൾ കൊണ്ടും ശ്രദ്ധേയമാമായി | |||
=== '''<u><big>ജൂലൈ പതിനൊന്ന് ജനസംഖ്യാദിനം</big></u>''' === | |||
എസ്.എസ് ക്ലബ്ബ് , റേഡിയോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിച്ചു. റേഡിയോ ക്ലബ്ബിന്റെ പ്രത്യേക പതിപ്പായ "തരംഗം 2021 "എന്ന പ്രത്യേക റേഡിയോപരിപാടിയിലൂടെ ജനസംഖ്യാദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് അവബോധം സൃശ്ടിക്കാൻ കഴിഞ്ഞു, എൽ പി വിഭാഗം മുതൽ ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പരിപാടി വ്യത്യസ്തമായിരുന്നു. | |||
[[ജി എച്ച് എസ് എസ് പാളയുകുന്ന്/ജനസംഖ്യാദിനം https://youtu.be/uQbalLQq_PE]] | |||