"44547/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.) (സൗകര്യങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നില്ക്കുന്ന പ്രൈമറി വിദ്യാലയമാണ് . എല്ലാ ക്ളാസ്സ് മുറികളും ശിശു സൗഹ്യദവായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു . മെച്ചമായ രീതിയിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തി വരുന്നു . ശാസ്ത്ര പഠനത്തിന് സഹായകമായ ശാസ്ത്ര പാർക്ക് ഉൾപ്പെടെ അത്യാധുനിക സജ്ജീകരണത്തോടെ ശാസ്ത്ര ലാബ് ക്രമീകരിച്ചിട്ടുണ്ട് . വായനയുടെ അനന്ത സാധ്യതകളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാൻ ഉതകുന്ന തരത്തിൽ എല്ലാ മേഖലയിലെയും പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്ക്കൂൾ ലൈബ്രറിയും കുഞ്ഞുങ്ങളുടെ വായന പരിപോഷിപ്പിക്കുന്നതിന് ക്ളാസ്സ് ലൈബ്രറികളും സ്ക്കൂളിലുണ്ട് . കംമ്പ്യൂട്ടർ പഠനത്തിനായി മൾട്ടി മീഢിയ പഠന മുറിയും ഉണ്ട് . | ||
മെച്ചമായ രീതിയിൽ കുഞ്ഞു മക്കൾക്ക് ഇരുന്ന് പഠിക്കുന്നതിനായി പുതിയ ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് . | |||
അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലത്തിൻറെ അഭാവം നിലനില്ക്കുന്നു . |
22:39, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നില്ക്കുന്ന പ്രൈമറി വിദ്യാലയമാണ് . എല്ലാ ക്ളാസ്സ് മുറികളും ശിശു സൗഹ്യദവായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു . മെച്ചമായ രീതിയിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തി വരുന്നു . ശാസ്ത്ര പഠനത്തിന് സഹായകമായ ശാസ്ത്ര പാർക്ക് ഉൾപ്പെടെ അത്യാധുനിക സജ്ജീകരണത്തോടെ ശാസ്ത്ര ലാബ് ക്രമീകരിച്ചിട്ടുണ്ട് . വായനയുടെ അനന്ത സാധ്യതകളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാൻ ഉതകുന്ന തരത്തിൽ എല്ലാ മേഖലയിലെയും പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്ക്കൂൾ ലൈബ്രറിയും കുഞ്ഞുങ്ങളുടെ വായന പരിപോഷിപ്പിക്കുന്നതിന് ക്ളാസ്സ് ലൈബ്രറികളും സ്ക്കൂളിലുണ്ട് . കംമ്പ്യൂട്ടർ പഠനത്തിനായി മൾട്ടി മീഢിയ പഠന മുറിയും ഉണ്ട് .
മെച്ചമായ രീതിയിൽ കുഞ്ഞു മക്കൾക്ക് ഇരുന്ന് പഠിക്കുന്നതിനായി പുതിയ ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലത്തിൻറെ അഭാവം നിലനില്ക്കുന്നു .