ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48513 (സംവാദം | സംഭാവനകൾ)
editing
48513 (സംവാദം | സംഭാവനകൾ)
കമ്പ്യൂട്ടർ ലാബിനെ കുറിച്ച് കുറിപ്പ് എഴുതി
വരി 2: വരി 2:

== കമ്പ്യൂട്ടർ ലാബ് ==
== കമ്പ്യൂട്ടർ ലാബ് ==
സംസ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ് ബീഗത്തിന് സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളും ഐ. ടി ട്രെയിനിംഗിനും ആയി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു.
[[പ്രമാണം:48513 13.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|''ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്'']]
 
'''സം'''സ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ് ബീഗത്തിന് സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളും ഐ. ടി ട്രെയിനിംഗിനും ആയി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു.

22:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്