"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Maryrenju (സംവാദം | സംഭാവനകൾ)
പ്രവർത്തനങ്ങൾ
Maryrenju (സംവാദം | സംഭാവനകൾ)
photo
വരി 103: വരി 103:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിലെ ചാലപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് '''ജി എൽ പി എസ് ചെറിയകുന്നം'''. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ആ ദേശത്തു അറിയപ്പെടുന്നത്.  മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത്‌ 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.  

     സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നടന്ന അധ്യാപക സമരങ്ങളെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങൾ പ്രവർത്തനം നിർത്തിയപ്പോൾ പുതിയ സ്കൂളുകൾ അനുവദിക്കുകയുണ്ടായി.അക്കൂട്ടത്തിൽ 1948 ൽ അനുവദിക്കപ്പെട്ടതാണ് ഈ വിദ്യാലയം.ഇന്ന് എസ്. വി. എൻ. എസ്. എസ്. യു. പി സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് സംസ്‌കൃത സ്കൂളിന് വേണ്ടി പണിത കെട്ടിടത്തിലാണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ചാലപ്പള്ളി ജംഗ്ഷനു സമീപം കോനാലിൽ വീട്ടിൽ ശ്രീ ഗോവിന്ദപ്പിള്ള ദാനമായി നൽകിയ 50 സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം തുടങ്ങി.ശ്രീ. ഗോവിന്ദപ്പിള്ളയുടെ മകൻ ശ്രീ. കെ. ജി രാമകൃഷ്ണപ്പിള്ള മുൻകൈ എടുത്ത് പ്രവർത്തിച്ച കെട്ടിടനിർമ്മാണം 1959 ൽ പൂർത്തിയായി. അന്ന് നിർമ്മിച്ച അതേ കെട്ടിടത്തിലാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് സ്കൂളിന്റെ ആരംഭകാലം മുതൽ ഇപ്പോഴും ഉള്ളത്. ഈ വിദ്യാലയത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നിലവിൽ ഉണ്ടായിരുന്ന ഷിഫ്റ്റു സമ്പ്രദായം 2010 ൽ നിർത്തലാക്കി. കൊറ്റനാട്‌ ഗ്രാമപഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയി ഈ വിദ്യാലയവും, ഇവിടുത്തെ പ്രധാനാധ്യാപകൻ പഞ്ചായത്ത്‌ വിദ്യാഭ്യാസ ഇമ്പ്ലീമെന്റിംഗ് ഓഫീസർ ആയും പ്രവർത്തിക്കുന്നു. ഇപ്പോൾ ഒന്നു മുതൽ 4 വരെ ക്ലാസുകളിൽ ആയി 46 വിദ്യാർത്ഥികൾ പഠിക്കുന്നു  സർ സി  പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം  ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ  സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി.അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്

'''<big>ഭൗതികസാഹചര്യങ്ങൾ</big>'''
സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, കമ്പ്യൂട്ടർ ലാബ്
=='''മികവുകൾ'''==
=='''മികവുകൾ'''==
==2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി==

വരി 155: വരി 159:
|3
|3
|വി റ്റി ജോർജ്
|വി റ്റി ജോർജ്
|1974
|1974-
|-
|-
|4
|4
വരി 211: വരി 215:
<big>'''പ്രധാന അധ്യാപകൻ'''</big>
<big>'''പ്രധാന അധ്യാപകൻ'''</big>

<big>''ശ്രീ. സജീവ് എസ്''</big>                                          <gallery>
<big>ശ്രീ. സജീവ് എസ്</big>                                          <gallery>
പ്രമാണം:37610 3.jpg
പ്രമാണം:37610 3.jpg
</gallery>
</gallery>   '''<big>അധ്യാപകർ</big>'''
 
<nowiki>*</nowiki> വിദ്യ മോൾ സി വി
 
<nowiki>*</nowiki> രെഞ്ചു എസ് മേരി

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

<nowiki>*</nowiki>ശ്രീ. എം. കെ രാജേന്ദ്രൻ

==ദിനാചരണങ്ങൾ==
(സാഹിത്യകാരൻ, മുൻ ഡയറക്ടർ ഖാദി ബോർഡ്‌ )
=='''അധ്യാപകർ''' ==

<nowiki>*</nowiki>വലിയകുന്നം ഹരികുമാരൻ  നമ്പൂതിരി

<big>*വിദ്യ മോൾ സി വി</big>
(യുവ കവി, ജ്യോതിഷി )
 
<nowiki>*</nowiki>ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്
 
(സി എസ് ഐ കൊല്ലം -കൊട്ടാരക്കര മഹായിടവക )

==<small>*രെഞ്ചു എസ് മേരി</small>==
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''

വരി 239: വരി 251:
<gallery>
<gallery>
പ്രമാണം:37610-2.jpg|റിപ്പബ്ലിക് ദിനാഘോഷം 2020

</gallery><gallery>
പ്രമാണം:3761012.jpg|വെബിനാർ സീരീസ് ഉദ് ഘാടനം ബഹുമാനപെട്ട റാന്നി MLA ശ്രീ പ്രമോദ് നാരായണൻ നിർവഹിക്കുന്നു...
</gallery>
</gallery>

==വഴികാട്ടി==

==.വഴികാട്ടി==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

"https://schoolwiki.in/ഗവ:എൽ_പി_എസ്സ്_ചെറിയകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്