"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2011പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
പ്രമാണം:Yoga 35052 3.jpg | പ്രമാണം:Yoga 35052 3.jpg | ||
പ്രമാണം:Yoga 35052 4.jpg | പ്രമാണം:Yoga 35052 4.jpg | ||
</gallery></div | </gallery> | ||
</div | |||
==മണ്ണിര കമ്പോസ്റ്റ് നിർമ്മാണം== | ==മണ്ണിര കമ്പോസ്റ്റ് നിർമ്മാണം== | ||
<div align="justify"> | <div align="justify"> |
21:47, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2011
പ്രേവേശനോത്സവം
2011 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ സ്വീകരിച്ചു . പ്രേവേശനോത്സവ കൂട്ടായ്‌മയും വിവിധ കലാപരിപാടികളും കൊച്ചു കൂട്ടുകാർക്കായി നടത്തപ്പെട്ടു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു.
ശാസ്ത്രമേള
ജൈവകൃഷി
ഗാന്ധി ജയന്തി ദിനാചരണം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ സ്കൗട് ,ഗൈഡ് ടീമംഗങ്ങൾ അധ്യാപകർ മുതലായവർ ചേർന്ന് തൊട്ടടുത്തുള്ള ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി.