"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കടന്നപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
|റവന്യൂ ജില്ല=കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
വരി 8: | വരി 8: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64458218 | |വിക്കിഡാറ്റ ക്യു ഐഡി=Q64458218 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32021400907 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 (ജൂൺ) | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1939 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കടന്നപ്പള്ളി.യു.പി സ്കൂൾ | ||
|പോസ്റ്റോഫീസ്= | പി.ഒ.കടന്നപ്പള്ളി | ||
|പിൻ കോഡ്= | |പോസ്റ്റോഫീസ്=കടന്നപ്പള്ളി | ||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=670504 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=04972800873 | ||
|സ്കൂൾ ഇമെയിൽ=kupsmadayi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാടായി | |ഉപജില്ല=മാടായി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കടന്നപ്പള്ളി-പാണപ്പുഴ | |തദ്ദേശസ്വയംഭരണസ്ഥാപനം =കടന്നപ്പള്ളി-പാണപ്പുഴ | ||
|വാർഡ്= | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
വരി 27: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 49: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കെ.കെ.സുരേഷ് | ||
|പി.ടി.എ. പ്രസിഡണ്ട്= | മാസ്റ്റർ | ||
|പി.ടി.എ. പ്രസിഡണ്ട്=പി .കെ .സതീശൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രഭ.പി .പി | |എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രഭ.പി .പി | ||
21:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടന്നപ്പള്ളി യു പി സ്ക്കൂൾ | |
---|---|
വിലാസം | |
കടന്നപ്പള്ളി കടന്നപ്പള്ളി.യു.പി സ്കൂൾ
പി.ഒ.കടന്നപ്പള്ളി , കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 (ജൂൺ) - 1939 |
വിവരങ്ങൾ | |
ഫോൺ | 04972800873 |
ഇമെയിൽ | kupsmadayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13570 (സമേതം) |
യുഡൈസ് കോഡ് | 32021400907 |
വിക്കിഡാറ്റ | Q64458218 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കടന്നപ്പള്ളി-പാണപ്പുഴ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.കെ.സുരേഷ് മാസ്റ്റർ |
പി.ടി.എ. പ്രസിഡണ്ട് | പി .കെ .സതീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രഭ.പി .പി |
അവസാനം തിരുത്തിയത് | |
18-01-2022 | 13566 |
ചരിത്രം
പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
- 2. നിറഞ്ഞ ലൈബ്രറി*
- 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്*
- 4. വൃത്തിയുള്ള പാചകപ്പുര*
- 5. വൃത്തിയുള്ള ടോയലെറ്റുകൾ*
- 6. ജലലഭ്യത*
- 7. ഫാൻ സൗകര്യം(ക്ലാസ്സ് മുറികളിൽ)*
- 8.പതിനഞ്ച് ക്ലാസ്സ് റൂമുകൾ*
- 9.വിശാലമായ ഓഫീസ് മുറി*
- 10. സൗകര്യമുള്ള സ്റ്റാഫ്റൂം*
പാഠ്യേതര പ്രവർത്തനങ്ങൾ
- 1. വിദ്യാരംഗം കലാസാഹിത്യവേദി*
- 2. പരിസ്ഥിതി ക്ലബ്*
- 3. സയൻസ് ക്ലബ്*
- 4. ഗണിത ക്ലബ്*
- 5. ഇംഗ്ലീഷ് ക്ലബ്*
- 6. സാമൂഹ്യ ശാസ്ത്രക്ലബ്*
- 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
- 8. ബാലസഭ*
- 9.ഫോക്ലോർക്ലബ്*
- 10.ആരോഗ്യ ക്ലബ്*
- 11.ഉർദു ക്ലബ്*
മാനേജ്മെന്റ്
.സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
. മുൻ മാനേജർ :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
. മാനേജർ :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ | |
2 | ശ്രീമതി .പി.ടി.പാർവതിഅമ്മ | |
3 | :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ |
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | പാച്ചമംഗലം നാരായണൻ നമ്പൂതിരി | |
2 | ഇ.പി.രാഘവൻ നമ്പ്യാർ | |
3 | സി.സി.ശിവശങ്കരൻ നമ്പ്യാർ | |
4 | എ.ദാമോദരൻ നമ്പ്യാർ | |
5 | ഇ.എൻ.പത്മനാഭൻ | |
6 | ഇ.കെ.ബാലകൃഷ്ണൻ |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
{{#multimaps: 12.097221893807074, 75.28140441216932 | width=600px | zoom=15 }}
- വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
- .കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....
- പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13570
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ